Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

കോളേജ്‌ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച്‌ കൂട്ടുകാരന്‌ കാഴ്‌ചവച്ച ശേഷം കൊന്ന്‌ കാട്ടില്‍തള്ളി, പ്രതികള്‍ക്ക്‌ വധശിക്ഷ

27 FEBRUARY 2013 04:06 AM IST
മലയാളി വാര്‍ത്ത.

പാരലല്‍ കോളേജ്‌ വിദ്യാര്‍ത്ഥിനിയായ അനിതയെ(20) കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക്‌ വധശിക്ഷ. ഒന്നാം പ്രതി പടിഞ്ഞാറേത്തറ പേരാല്‍കളത്തില്‍ നാസര്‍, രണ്ടാം പ്രതി തെങ്ങുംമുണ്ട എരട്ട ഗഫൂര്‍ എന്നിവര്‍ക്കാണ്‌ കല്‍പ്പറ്റയിലെ ജില്ലാ സെക്ഷന്‍സ്‌ കോടതി വധശിക്ഷ വിധിച്ചത്‌.

2011 ഓഗസ്റ്റ്‌ ഒന്‍പതിനാണ്‌ മാനന്തവാടിയിലെ പാരലല്‍ കോളേജ്‌ വിദ്യാര്‍ത്ഥിനിയായിരുന്ന അനിതയെ പ്രണയം നടിച്ച്‌ വശത്താക്കിയതിന്‌ ശേഷം തട്ടിക്കൊണ്ടുപോയി വനത്തില്‍വെച്ച്‌ കൊലപ്പെടുത്തിയത്‌.
മാനന്തവാടിയിലെ വിജയ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു അനിത. അനിതയുടെ വീടിന്‌ സമീപം താമസിക്കുകയായിരുന്നു ഭാര്യയും മൂന്നുമക്കളുമുള്ള നാസര്‍. അനിതയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ നാസര്‍ വന്നപ്പോഴാണ്‌ അനിത നാസറുമായി പരിചയപ്പെട്ടത്‌. നാസറിന്‌ അനിതയോട്‌ പ്രേമം തോന്നി. മൊബൈല്‍ ഫോണ്‍ വഴി അനിതയെ വശത്താക്കുകയും ചെയ്‌തു. പിന്നീട്‌ വീട്ടിലെ ഷെഡില്‍വെച്ച്‌ നാസര്‍ അനിതയെ പലതവണ പീഡിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ ഇവരുടെ ബന്ധം വഷളാവുകയും എങ്ങനെയും അനിതയെ ഇല്ലാതാക്കാനും നാസര്‍ ശ്രമിച്ചു. അങ്ങനെയാണ്‌ സുഹൃത്തായ ഗഫൂറിന്റെ സഹായം തേടിയത്‌. തുടര്‍ന്ന്‌ വനത്തില്‍ വച്ച്‌ അനിതയെ കൊല്ലാന്‍ തീരുമാനിച്ചത്‌.
സൂര്യനെല്ലിയിലേക്കെന്നുപറഞ്ഞാണ്‌ നാസര്‍ അനിതയെ കൂട്ടിക്കൊണ്ടുപോയത്‌. ഒപ്പം ഗഫൂറും കൂടി. അപ്പപ്പാറ വനത്തില്‍ വച്ച്‌ ആദ്യം നാസറും പിന്നീട്‌ ഗഫൂറും അനിതയെ പീഡിപ്പിച്ചു.
കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയശേഷം ആഭരണങ്ങള്‍ കവരുകയും ബാഗും വസ്‌ത്രങ്ങളും ചെളിയില്‍ ഒളിപ്പിക്കുകയും ചെയ്‌തു.


പത്തുദിവസത്തിനുശേഷം വിറക്‌ ശേഖരിക്കാന്‍ പോയ ആദിവാസികളാണ്‌ അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്‌. പൊണ്‍കുട്ടിയെ കാണാതായതിന്‌ ശേഷം ഒരാഴ്‌ചയായിട്ടും കണ്ടെത്താനാവാത്തതിനാല്‍ കേസ്‌ വിവാദമായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ നാസറും ഗഫൂറും കുടുങ്ങിയത്‌.
പ്രതികള്‍ സമൂഹത്തിന്‌ ഭീഷണിയാണെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നും കണ്ടാണ്‌ കോടതി പ്രതികള്‍ക്ക്‌ വധശിക്ഷ വിധിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (1 hour ago)

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (1 hour ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (2 hours ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (2 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (2 hours ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (2 hours ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (2 hours ago)

അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...  (2 hours ago)

ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...  (3 hours ago)

അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (3 hours ago)

ബംഗളൂരുവിലെ ട്രാഫിക് യാത്രാദുരിതം തുറന്നുകാട്ടി ബൈക്ക് യാത്രികന്‍  (3 hours ago)

Malayali Vartha Recommends