ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഭിമാനിക്കാന്‍ വരട്ടെ, തൊഴിലില്ലായ്‌മയിലും ശിശുമരണ നിരക്കിലും കേരളം ഒന്നാമത്

കേരളം പരസ്യങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കേരളത്തെ മാതൃകയാക്കാനായി നിരവധി അവാര്‍ഡുകളും കേരളത്തിന് കിട്ടി. എന്നാല്‍ സാക്ഷാല്‍ രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് മന്ത്രിസഭയുടെ സാമ്പത്തിക സര്‍വ്വേ പറയുന്നത് കേരളം തൊഴിലില്ലായ്‌മയില്‍ ഒന്നാമതാണെന്നാണ്. അതായത് ബീഹാറിനൊപ്പം. ശിശുമരണ നിരക്കും കേരളത്തിലാണ് കൂടുതല്‍ . സ്‌ത്രീ-പുരുഷ അനുപാതവും ഏറ്റവും കൂടുതല്‍ കേരളത്തിന് തന്നെ.
ഏറ്റവും കുറവ് തൊഴിലില്ലായ്‌മ മോഡിയുടെ ഗുജറാത്തിലാണെന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha