Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കുറ്റപത്രം അടുത്തമാസം ഏഴിനകം... നിര്‍ണായക നീക്കങ്ങളിലൂടെ ശക്തമായ കുറ്റപത്രത്തിലൂടെ പോലീസ്; രമ്യ നമ്പീശന്‍, മഞ്ജു വാര്യര്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ ഉറച്ചുതന്നെ

21 SEPTEMBER 2017 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

സുഹൃത്തുക്കള്‍ ശക്തമായ നിലപാടെടുത്തതോടെ അഴിക്കുള്ളില്‍ നിന്നും ദിലീപിന് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടാകും. ഏറെ വിവാദമായ കേസായതിനാല്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നതിനാല്‍ ഒട്ടും വിട്ടു വിഴ്ച വേണ്ടെന്ന നിലപാടാണ് പോലീസ്. 90 ദിവസമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയാകെ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.കുറ്റപത്രം അടുത്തമാസം ഏഴിനകം എന്നു റിപ്പോര്‍ട്ട്. 

കുറ്റപത്രത്തില്‍ പറയുന്ന 15 പ്രതികളില്‍ ഭൂരിഭാഗവും ദിലീപിന്റെ ശത്രുക്കളല്ല എന്നതാണ് ഏറ്റവും പ്രധാനം. എല്ലാവരും ദിലീപിന്റെ ആത്മ മിത്രങ്ങളും മനസ് അറിയുന്നവരുമാണ്. അത് കൊണ്ട് തന്നെയാണ് അവരുടെ മൊഴികള്‍ ദിലീപിന് നിര്‍ണായകമാകുന്നതും.

അതോടെ പോലീസ് സാക്ഷിപട്ടിക തയാറാക്കി തുടങ്ങി എന്നാണറിയുന്നത്. ദിലീപുമായി ബന്ധപ്പെട്ട ഫോണ്‍ വിളികളുടെ അടിസ്ഥാനത്തിലുള്ള തെളിവുകളായിരിക്കും പോലീസ് നിരത്തുക എന്നു സൂചനയുണ്ട്. ഇതില്‍ തന്നെ രമ്യ നമ്പീശന്റെ വീട്ടിലെ ലാന്‍ ഫോണിലേയ്ക്കു ദിലീപ് വിളിച്ചത് ഏറെ നിര്‍ണ്ണായകമാകും. 

അതുകൊണ്ടു തന്നെ രമ്യയെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട് എന്നു പറയുന്നു. മിമിക്രിയെ വിമര്‍ശിച്ച തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കി എന്ന അനുപ് ചന്ദ്രന്റെ മൊഴിയും നിര്‍ണ്ണായകമാകും. അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ അഡ്വ. രാജു ജോസഫ്, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, പര്‍സറിന് ദിലീപിനെ വിളിക്കാന്‍ സഹായിച്ച പോലീസുകാരന്‍ തുടങ്ങിയ ആരേ എങ്കിലും ഒരാളെ മാപ്പു സാക്ഷിയാക്കും എന്നും പറയുന്നു. ദിലീപിനെ കൂടാതെ കാവ്യ, നാദിര്‍ഷ എന്നിവരേ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തും എന്നു പറയുന്നു. 

ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ വാദം ദുര്‍ബലമാകും അതിനു വേണ്ടിയാണു തൊണ്ടിമുതല്‍ ഒളിപ്പിച്ചിരിക്കുന്നത് എന്നാണു പോലീസിന്റെ വിലയിരുത്തല്‍. കാവ്യയും നാദിര്‍ഷയും അടക്കം കേസില്‍ 15 പ്രതികള്‍ ഉണ്ടാകാനാണു സാധ്യത. വ്യക്തിവിരോദം ഉള്ള ചില ഉന്നത ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഗൂഢാലോചന നടത്തി തന്നെ കേസില്‍ കൂടുക്കിയതാണ് എന്നാണു ദിലീപിന്റെ വാദം. ഇതിനു പിന്നില്‍ തന്നോട് ശത്രുതയുള്ള പരസ്യ ചിത്രസംവിധായകനും പങ്കുണ്ടെന്നും ദിലീപ് ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (25 minutes ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (48 minutes ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (59 minutes ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (1 hour ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (1 hour ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (3 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (3 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (3 hours ago)

മലയാളികൾ കരുതിയിരിക്കുക..  (3 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (3 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (3 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (4 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (4 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (5 hours ago)

Malayali Vartha Recommends