പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ. ലത വിടവാങ്ങി

ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്‌സ്പീരിയന്‍സ് ഇന്‍ ഇന്റര്‍ ലിങ്കിങ് ഓഫ് റിവേഴ്‌സ്, ഡൈയിങ് റിവേഴ്‌സ് തുടങ്ങിയ കൃതികളുടെ ഗ്രന്ഥകര്‍ത്താക്കളിലൊരാളാണ്. പാത്രക്കടവ്, അതിരപ്പിള്ളി ഉള്‍പ്പെടെ വിവിധ നദികളുടെ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ആനുകാലികങ്ങളില്‍ ഉള്‍പ്പെടെ നിരവധി പരിസ്ഥിതി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
കേരളത്തില്‍ ഡോക്ടറേറ്റുള്ള ഏക പരിസ്ഥിതി പ്രവര്‍ത്തകയായിരുന്നു ലത, സ്വന്തം കാലില്‍ നിന്ന് ചാലക്കുടി പുഴ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചു. പുഴകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന റിവര്‍ റിസര്‍ച്ച് കമ്മിറ്റിക്കു വേണ്ടി ദേശീയഅന്തര്‍ദേശീയ തലത്തില്‍ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

.jpg)

https://www.facebook.com/Malayalivartha