Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഹൈക്കോടതിയിലെ പരാതി പിന്‍വലിക്കുന്നതോടെ ശശീന്ദ്രന്‍ മിസ്റ്റര്‍ ക്ലീനാകും

23 NOVEMBER 2017 11:40 AM IST
മലയാളി വാര്‍ത്ത

ഫോണ്‍കെണി വിവാദത്തില്‍ മന്ത്രിക്കസേര ഉപേക്ഷിച്ച എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും. സത്യപ്രതിജ്ഞ അടുത്താഴ്ചയുണ്ടാക്കേും. ഇത് സംബന്ധിച്ച് എന്‍.സി.പി സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനെ നേരില്‍ക്കണ്ട് കത്ത് നല്‍കും. നഷ്ടപ്പെട്ട മന്ത്രിസ്ഥാനം എത്രയും പെട്ടെന്ന് നേടിയെടുക്കണമെന്ന് എന്‍.സി.പി ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശശീന്ദ്രനെതിരായി അന്വേഷണം നടത്തിയ കമ്മിഷന്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. മംഗളം ചാനല്‍ പുറത്ത് വിട്ട ശബ്ദരേഖ മശശീന്ദ്രന്റേതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ച്ചില്‍ പറയുന്നുണ്ട്. മാത്രമല്ല കേസിലെ പ്രതിയായ മാധ്യമമ പ്രവര്‍ത്തക ശശീന്ദ്രനെതിരെ നല്‍കിയ കേസ് പിന്‍വലിക്കുകയാണെന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി നടപടി താമസിക്കാതെ പൂര്‍ത്തിയാകുമെന്നറിയുന്നു. അതോടെ ശശീന്ദ്രന് ക്ലീന് ഇമേജാകും.

ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെ തോമസ് ചാണ്ടി പരസ്യമായി എതിര്‍ക്കില്ല. കാരണം ധാരണപ്രകാരം ആരാണോ ആദ്യം കുറ്റവിമുക്തരായി എത്തുക, അവര്‍ക്കായിരിക്കും മന്ത്രിക്കസേര. തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ നടപടിക്കെതിരെ അദ്ദേഹം ഹൈക്കോടതിയ സമീപിച്ചതിനെ തുടര്‍ന്ന് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ഉണ്ടാവില്ല. കോടതിയില്‍ നിന്ന് കൂടുതല്‍ തിരിച്ചടികള്‍ ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണിത്. കളക്ടറെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനാല്‍ തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ കളക്ടറെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. 

ശശീന്ദ്രന്‍ വീണ്ടും മന്ത്രിക്കുപ്പായം അണിയുന്നതോടെ തോമസ് ചാണ്ടിയുടെ തിരിച്ചുവരവ് എന്നെന്നേക്കുമായി ഇല്ലാതാകും. രണ്ട് എം.എല്‍.എമാരുള്ള എന്‍.സി.പിക്ക് ഒരു മന്ത്രിസ്ഥാനമാണ് എല്‍.ഡി.എഫ് നല്‍കിയിട്ടുള്ളത്. ശശീന്ദ്രന്റെ തിരിച്ചുവരവിനെ സി.പി.ഐ എതിര്‍ക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. സാധാരണ അവര്‍ ഉയര്‍ത്താറുള്ള ധാര്‍മികപ്രശ്‌നങ്ങളൊന്നും ഉയര്‍ത്തുന്നുമില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും അതിനൊന്നും അധികം ആയുസ് ഉണ്ടാകില്ലെന്ന് എല്‍.ഡി.എഫിന് നന്നായി അറിയാം. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ക്ക് തോമസ് ചാണ്ടിയേക്കാള്‍ താല്‍പര്യം അഴിമതിയുടെ കറപുരളാത്ത ശശീന്ദ്രനോടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (41 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (53 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends