Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

അല്‍പ്പം കൂടി മുന്‍പ് എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഐലിന്‍ എന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു; കോട്ടയത്തെ ഗതാഗത കുരുക്കും പ്രകടനവും എടുത്തത് ഈ കുരുന്നു ജീവന്‍

23 NOVEMBER 2017 12:49 PM IST
മലയാളി വാര്‍ത്ത

ഗുളിക തൊണ്ടയില്‍ കുടുങ്ങിയ കോട്ടയം സ്വദേശിയായ പെണ്‍കുഞ്ഞിന്റെ മരണത്തിന് കാരണമായത് ഗതാഗത കുരുക്കാണെന്ന് ആശുപത്രിയിലെത്തിച്ച കാറുടമ എറണാകുളം സ്വദേശി അബ്ദുള്‍ സലാം. അല്‍പ്പം കൂടി മുന്‍പ് എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഐലിന്‍ എന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. ഗുളിക തൊണ്ടയില്‍ കുടുങ്ങിയായിരുന്നു പരുത്തുംപാറ നടുവിലേപ്പറമ്പില്‍ റിന്റു- റിനു ദമ്പതികളുടെ മകള്‍ ഐലിന്റെ മരണം.

ചിങ്ങവനത്തിനടുത്ത് മാവിളങ്ങ് പെട്രോള്‍ പമ്പിനു സമീപം ബന്ധുവീട്ടിലായിരുന്നു ഐലിനും മാതാവ് റിനുവും. കടുത്ത ചുമയുണ്ടായിരുന്ന ഐലിന്‍ അഞ്ചു മണിയോടെയാണു ഗുളിക കഴിച്ചത്. ഗുളിക തൊണ്ടയില്‍ കുടുങ്ങി കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ റിനുവും സഹോദരി സജിനയും ഇവരുടെ അമ്മ സജിയും ചേര്‍ന്ന് ഐലിനെയും കൊണ്ട് എംസി റോഡിലേക്ക് ഓടി. കൈകാണിച്ചിട്ടും വാഹനങ്ങളൊന്നും നിര്‍ത്തിയില്ല. അതുവഴി വന്ന അബ്ദുല്‍ സലാം കാര്‍ നിര്‍ത്തി ഐലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. നഗരത്തില്‍ ഒരു സംഘടനയുടെ പ്രകടനം നടന്ന ദിവസമായിരുന്നു അന്ന്.

ചിങ്ങവനത്തു നിന്ന് കുട്ടിയുമായി കോട്ടയം നഗരത്തിലെ ആശുപത്രിയിലേക്കു കാറോടിക്കുന്നതിനിടെ കോടിമത പാലത്തില്‍ കുരുക്കില്‍പ്പെട്ടു. കാര്‍ ഇഴയാന്‍ തുടങ്ങി. ഇടവഴികളിലൂടെ ഓടിച്ചെങ്കിലും സമയത്ത് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാനായില്ലെന്നു വേദനയോടെ സലാം പറയുന്നു.

ആശുപത്രിയിലെത്തും മുന്‍പേ കാറില്‍ തന്നെ അമ്മയുടെയും മറ്റും കണ്‍മുന്‍പില്‍ ഐലിന്റെ ജീവന്‍ പൊലിഞ്ഞു. നാലിനു വീട്ടിലെ ശുശ്രൂഷകള്‍ക്കു ശേഷം അഞ്ചിന് ചിങ്ങവനം സെന്റ് ജോണ്‍സ് ദയറാപള്ളിയിലാണു സംസ്‌കാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (41 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (53 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends