Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സംസ്ഥാനത്തെ ആറ് സര്‍വകലാശാലയിലെ ഭരണ, അക്കാദമിക പ്രവര്‍ത്തനങ്ങളും പരീക്ഷാനടത്തിപ്പും ഏകോപിപ്പിക്കാനുള്ള നടപടിക്ക് തുടക്കം

26 NOVEMBER 2017 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..

സംസ്ഥാനത്തെ ആറ് സര്‍വകലാശാലയിലെ ഭരണ, അക്കാദമിക പ്രവര്‍ത്തനങ്ങളും പരീക്ഷാനടത്തിപ്പും ഏകോപിപ്പിക്കാനുള്ള നടപടിക്ക് തുടക്കം. ഇതിനായി കേരള, എംജി, കണ്ണൂര്‍, കലിക്കറ്റ്, കുസാറ്റ്, ശ്രീശങ്കരാചാര്യ സര്‍വകലാശാലകളിലെയും കൊളീജിയറ്റ് വിദ്യാഭ്യാസവകുപ്പ്, സാങ്കേതിക വിദ്യാഭ്യാസവകുപ്പ് എന്നിവയിലെയും സേവനങ്ങള്‍ ഒറ്റ കംപ്യൂട്ടര്‍ ശൃംഖലയിലാക്കാന്‍ പുതിയ സോഫ്‌റ്റ്വെയര്‍ വികസിപ്പിക്കുന്ന നടപടിക്ക് സര്‍ക്കാര്‍ ഉത്തരവിറക്കി.

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിപ്പിക്കുന്നതോടെ പ്രവേശനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ളവയുടെ സമയക്രമങ്ങള്‍ ഏകീകരിക്കപ്പെടും. മുഴുവന്‍ സര്‍വകലാശാലകളിലും ഒരേ സമയം പ്രവേശന നടപടി ആരംഭിക്കും. ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ ഫലങ്ങളും ഒരേ സമയം പ്രസിദ്ധീകരിക്കാനാകും. കോഴ്‌സിന് ചേരുമ്പോള്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പരുപയോഗിച്ച് എപ്പോഴും ഓണ്‍ലൈനായി സര്‍വകലാശാലയുടെ സേവനങ്ങളെ വിദ്യാര്‍ഥിക്ക് സമീപിക്കാം.

പുതിയ സംവിധാനം വരുന്നതോടെ സര്‍വകലാശാലകളില്‍ പരീക്ഷാതീയതി പ്രഖ്യാപിക്കുമ്പോള്‍ ഓരോ പേപ്പറിന്റെയും മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം, പുനര്‍മൂല്യനിര്‍ണയം, സപ്‌ളിമെന്ററി പരീക്ഷ, അതിന്റെ ഫലപ്രഖ്യാപനം എന്നിവയുടെ തീയതികളും പ്രഖ്യാപിക്കും. നിശ്ചിത തീയതികളില്‍ത്തന്നെ ഫലം പ്രസിദ്ധീകരിക്കും.
ഇതോടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കും. നിലവില്‍ പല സമയങ്ങളിലാണ് പരീക്ഷകളും ഫലപ്രഖ്യാപനങ്ങളും നടക്കുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ഉപരിപഠന സാധ്യതകളെയും തൊഴില്‍ അവസരങ്ങളെയും ബാധിക്കുന്നു. പുതിയ സംവിധാനഗത്താടെ ഇതിനെല്ലാം പരിഹാരമാകും.

കെല്‍ട്രോണുമായി ചേര്‍ന്ന് പദ്ധതിനടത്തിപ്പിന് പ്‌ളാറ്റ്‌ഫോം കണ്ടെത്താന്‍ എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ടി വി മധു (എംജി സര്‍വകലാശാല), ഡോ. സി വിനോദ് ചന്ദ്രന്‍ (കേരള സര്‍വകലാശാല), ഡോ. ഡേവിഡ് പീറ്റര്‍ (കുസാറ്റ്) എന്നിവര്‍ സമിതി അംഗങ്ങളായിരിക്കും. കെല്‍ട്രോണുമായി കൂടിയാലോചന നടത്തേണ്ടതും കരാറിന് കരട് മെമ്മോറാണ്ടം തയ്യാറാക്കേണ്ടതും ഈ സമിതിയാണ്.

സര്‍വകലാശാലകളിലെ ഭരണപരമായ വീഴ്ചകള്‍ ഏറെ വിമര്‍ശത്തിന് ഇടയാക്കുന്നുണ്ട്. ലോക്കല്‍ ഫണ്ട് ഓഡിറ്റ്, എജി എന്നിവ സര്‍വകലാശാലകളിലെ കുത്തഴിഞ്ഞ രീതി പരിഹരിക്കേണ്ടതിന്റെ ആവശ്യകത നിരവധിതവണ ചൂണ്ടിക്കാട്ടി. നിലവില്‍ പ്രവേശനനടപടികള്‍ക്കുള്ള ഏകജാലക സംവിധാനം സര്‍വകലാശാലകളിലുണ്ട്്. എന്നാല്‍, പരീക്ഷാ നടത്തിപ്പ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണമാണ്. ഇതിന് പരിഹാരമുണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉന്നത വിദ്യാഭ്യാസവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
2018 ജൂണില്‍ മുഴുവന്‍ സര്‍വകലാശാലകളും പൂര്‍ണമായും ഏകജാലക സംവിധാനത്തിലേക്ക് മാറണമെന്നും നവംബറില്‍ ആദ്യ സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടതായി ഉന്നത വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി എം ജി രഞ്ജിത്കുമാര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (15 minutes ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (17 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (25 minutes ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (1 hour ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (1 hour ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (2 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (2 hours ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (2 hours ago)

Alcohol-tax-policy കൈയടിച്ച് കേരളം  (2 hours ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (2 hours ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (3 hours ago)

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (4 hours ago)

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (6 hours ago)

Malayali Vartha Recommends