Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ആലത്തൂരിനെ കാണീരിലാഴ്ത്തി ഇരുപതുകാരി; പന്ത്രണ്ടാം വയസുമുതൽ തുടങ്ങിയ പ്രണയം...വീട്ടുകാർ എതിർത്തതോടെ രഹസ്യ വിവാഹവും: ഒടുവിൽ ഭർത്താവിന്റെ സംശയ രോഗത്തിൽ ജീവിതം അവസാനിപ്പിച്ച് സന്ധ്യ...

21 DECEMBER 2017 02:34 PM IST
മലയാളി വാര്‍ത്ത

പന്ത്രണ്ടാം വയസുമുതൽ തുടങ്ങിയ പ്രണയത്തിനൊടുവിൽ വിവാഹിതയായ ഇരുപതുകാരി ആത്മഹത്യ ചെയ്തു. ഒമ്പതാം ക്ലാസില്‍ തുടങ്ങിയ പ്രണയം പിന്നീട് രഹസ്യ വിവാഹത്തിലേയ്ക്കും കുടുംബ ജീവിതത്തിലേയ്ക്കും നീങ്ങിയെങ്കിലും ഭര്‍ത്തിന്റെ സംശയ രോഗം ഇതുപതുകാരിയുടെ ആത്മഹത്യയില്‍ കലാശിക്കുകയായിരുന്നു. അത്തിപൊറ്റ കമ്മാന്തറ താഴത്ത് വീട്ടില്‍ ഉണ്ണിയുടെ മകള്‍ സന്ധ്യയെന്ന ഇരുപതുകാരിയാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.

ഇവരുടെ ഭര്‍ത്താവ് വടക്കേക്കര സ്വദേശി നിതീഷിനെതിരെ ആലത്തൂര്‍ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. നിധീഷിന്റെ ഒരു സുഹൃത്തുമായി സന്ധ്യ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കവും വാക്കേറ്റവുമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

പോലീസ് പറയുന്നത് ഇങ്ങിനെ... ആത്മഹത്യ ചെയ്ത സന്ധ്യയും നീതീഷും വളരെ ദീര്‍ഘ കാലമായി പ്രണയത്തിലായിരുന്നു. സ്‌കൂള്‍ തലം മുതല്‍ തുടങ്ങിയതാണ് ഇരുവരുടെയും പരിചയം. സൗഹൃദത്തിലായിരുന്ന ഇരുവരും സന്ധ്യ ഒന്‍പതാം ക്ലാസിലെത്തിയതോടെ പ്രണയത്തിലാവുകയായിരുന്നു. വളരെ കാലം ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു, സന്ധ്യക്ക് വീട്ടില്‍ കല്യാണ ആലോചനകള്‍ വന്നതോടെ ഇരുവരും കഴിഞ്ഞ വര്‍ഷം രഹസ്യമായ തിരുവല്ല്വാമലയിലെ ക്ഷേത്രത്തില്‍ പോയി വിവാഹം കഴിക്കുകയും ചെയ്തു.

സഹോദരങ്ങളുടെ വിവാഹത്തിന് ശേഷം സന്ധ്യയുടേയും വിവാഹം നടത്തിയേക്കുമെന്നതിനാലാണ് ഇരുവരും രഹസ്യവിവാഹം നടത്തിയത് എന്നാണ് നിതീഷ് പറയുന്നത്, നിതീഷിന്റെ സഹോദരനും വിവാഹം കഴിഞ്ഞിരുന്നില്ലെന്നതിനാലാണ് വിവാഹ വാര്‍ത്ത ഇരുവരും രഹസ്യമായി വെച്ചത്. എന്നാല്‍ അധികം വൈകാതെ വിവാഹ വിവരം ഇരു വീട്ടുകാരും അറിയുകയായിരുന്നു. സന്ധ്യ ഡിഗ്രിക്ക് പഠിക്കുന്ന സമയമായിരുന്നു. പഠനം പൂര്‍ത്തിയായ ശേഷം വിവാഹം നടത്തികൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു.

വിവരം നിതീഷിന്റെ വീട്ടിലും അറിയുകയും ചെയ്തു.നിതീഷിന്റെ മൂത്ത സഹോദരന്‍ വിവാഹം ചെയ്തിരുന്നില്ല. ഇരു വീട്ടുകാരും തമ്മില്‍ സംസാരിച്ച ശേഷം മകളുടെ ഡിഗ്രി പഠനവും നിതീഷിന്റെ സഹോദരന്റെ വിവാഹവും നടത്തിയ ശേഷം സന്ധ്യയും നിതീഷും തമ്മിലുള്ള വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുകയും പിന്നീട് ഇരുവരും അവരവരുടെ വീട്ടിലേക്ക് കൊണ്ട് പോവുകയും ചെയ്തു. നിധീഷ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഇരുവരും അവരവരുടെ വീട്ടുകളിലായിരുന്നെങ്കിലും ഫോണ്‍ വിളി തുടരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സമീപകാലത്തായി നിധീഷിന് സന്ധ്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി തുടങ്ങിയത്. സന്ധ്യക്ക് മറ്റ് ചിലരുമായി ബന്ധമുള്ളതായി നിധീഷിന് സംശയവുമുണ്ടായിരുന്നു. ഇത് പറഞ്ഞ് ഇരുവരും തമ്മില്‍ പലപ്പോഴും വഴക്ക് കൂടുകയും പതിവായിരുന്നു. അതിനിടെയാണ് നിധീഷിന്റെ ഒരു സുഹൃത്തുമായി സന്ധ്യ ഫോണ്‍ വിളിക്കുന്നുവെന്ന് നിധീഷ് മനസ്സിലാക്കിയത്.

എന്നാല്‍ സൗഹൃദം മാത്രമാണ് തങ്ങള്‍ക്കിടയിലുള്ളതെന്ന് സന്ധ്യ പറഞ്ഞിട്ടും നിധീഷ് അത് വിശ്വസിച്ചിരുന്നില്ല. ഇതിന് പുറമെ സന്ധ്യയുമായി ഇനി ഒരു ബന്ധത്തിനും താല്‍പര്യമില്ലെന്നും മേലില്‍ തന്നെ ഫോണ്‍ വിളിക്കുകയോ സംസാരിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ താന്‍ തെറ്റുകാരിയല്ലെന്ന് സന്ധ്യ നിരവധി തവണ പറഞ്ഞിട്ടും അത് വിശ്വസിക്കാന്‍ നിധീഷ് തയ്യാറാവാതെ വന്നതോടെയാണ് ഇന്നലെ രാവിലെ 8.15ഓടെ പെണ്‍കുട്ടി വീട്ടില്‍ തൂങ്ങിമരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (29 minutes ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (3 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

Malayali Vartha Recommends