Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുലിത്തോലുമായി മൂന്നു പേരെ വനപാലകര്‍ അറസ്റ്റുചെയ്‌തു

19 AUGUST 2014 09:41 AM IST
മലയാളി വാര്‍ത്ത.

റാന്നിയില്‍ പുലിത്തോലുമായി വന്ന മൂന്നു യുവാക്കളെ വനപാലകര്‍ അറസ്റ്റ്‌ ചെയ്‌തു. അജയ്‌ മോഹന്‍ (22), അനുരാജ്‌ (21), എന്‍ജിനിയറിംഗ്‌ വിദ്യാര്‍ഥിയായ മാറ്റ്‌സണ്‍ ഹെര്‍ബര്‍ട്ട്‌ (25) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ഫോറസ്റ്റ്‌ ഇന്റലിജന്‍സിന്‌ ലഭിച്ച രഹസ്യ വിവരത്തേത്തുടര്‍ന്ന്‌ ഫോറസ്റ്റ്‌ വിജിലന്‍സ്‌ ഉദ്യോഗസ്ഥരും റാന്നി റേഞ്ചിലെ കരികുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ്‌ ഇവരെ പിടികൂടിയത്‌.
കായംകുളത്തുള്ള ലോഡ്‌ജില്‍ തങ്ങിയാണു കച്ചവടം നടത്തിയിരുന്നത്‌. പുലിത്തോല്‍ കൂടാതെ പുലിയുടെ തലയോട്ടി, താടിയെല്ല്‌, നഖം എന്നിവയും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്‌. ഫോറസ്റ്റ്‌ അധികൃതര്‍ പുലിത്തോലും മറ്റും വാങ്ങാനാണെന്ന വ്യാജേന ഏഴു ലക്ഷം രൂപയോളം തുക പറഞ്ഞ്‌ ഉറപ്പിച്ചാണ്‌ ഇവരെ സമീപിച്ചത്‌.
ഫോണില്‍ ബന്ധപ്പെട്ട്‌ ഇവര്‍ പറഞ്ഞ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുലിത്തോല്‍ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ നിന്നും ലഭിച്ചതാണെന്നാണ്‌ ഇവര്‍ വനപാലകരോട്‌ പറഞ്ഞത്‌. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (4 minutes ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (15 minutes ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (2 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (2 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (2 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (2 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (2 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (2 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (2 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (2 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (2 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (3 hours ago)

ഇനി ആക്രമിക്കില്ല  (3 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (3 hours ago)

Malayali Vartha Recommends