Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഹൈബി ഈഡനു നേരേ സണ്ണി ആലപ്പാട്ടിന്റെ കൈയേറ്റം

19 AUGUST 2014 10:12 AM IST
മലയാളി വാര്‍ത്ത.

എറണാകുളം ഗസ്‌റ്റ്‌ ഹൗസില്‍ മുഖ്യമന്ത്രിയുടെ മുറിക്കു മുന്നില്‍ ഹൈബി ഈഡന്‍ എം.എല്‍.എയ്‌ക്കു നേരെ വ്യാപാരിയും സിന്‍ഡിക്കേറ്റ്‌ അംഗവുമായ സണ്ണി ആലപ്പാട്ടിന്റെ കൈയേറ്റശ്രമം. ഇന്നലെ രാത്രിയിലാണു സംഭവം. സണ്ണി ആലപ്പാട്ടിന്റെ ആക്രമണശ്രമത്തില്‍നിന്നു പോലീസാണ്‌ എം.എല്‍.എയെ രക്ഷപ്പെടുത്തിയത്‌. ഗസ്‌റ്റ്‌ ഹൗസില്‍ മുഖ്യമന്ത്രിയുള്ളപ്പോ പ്പോഴായിരുന്നു സംഭവം നടന്നത്‌.

കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്‌) വൈസ്‌ ചാന്‍സലര്‍ നിയമനത്തിനുവേണ്ടിയുള്ള സമിതിയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ എം.എല്‍.എയ്‌ക്കെതിരേ രംഗത്തുവരാന്‍ സിന്‍ഡിക്കേറ്റ്‌ അംഗം കൂടിയായ വ്യാപാരിയെ പ്രേരിപ്പിച്ചത്‌. സമിതിയിലിടം നേടാന്‍ ഹൈബി ഈഡന്‍ തയാറെടുപ്പ്‌ നടത്തുന്നതിനിടെ സണ്ണി ആലപ്പാട്ട്‌ അടക്കമുള്ളവര്‍ രഹസ്യമായി രംഗത്തു വരികയും മുസ്‌ലിം ലീഗ്‌ നേതാവ്‌ കെ.എം. ഷാജിയെ മത്സരരംഗത്ത്‌ ഇറക്കുകയും ചെയ്‌തിരുന്നു.

മുഖ്യമന്ത്രി ഉണ്ടായിരുന്ന രണ്ടാം നമ്പര്‍ മുറിയ്‌ക്ക്‌ പുറത്തു പോലീസും ജനപ്രതിനിധികളും ചാനല്‍പടയും നോക്കി നില്‍ക്കെ സണ്ണി പരസ്യമായി പേര്‌ വിളിച്ച്‌ ഹൈബിയോട്‌ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. ഇതിനൊടുവിലായിരുന്നു കൈയേറ്റശ്രമം. പോലീസും മറ്റു നേതാക്കളും പണിപ്പെട്ടാണ്‌ ഹൈബിയെ സംരക്ഷിച്ച്‌ മാറ്റിയത്‌. ബഹളം കേട്ട്‌ മുഖ്യമന്ത്രി പുറത്തുവന്നു. കേവലം വസ്‌ത്രവ്യാപാരിയായ സണ്ണി എങ്ങിനെയാണു സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ അംഗമായി മാറിയതെന്നാണ്‌ ഹൈബി അനുകൂലികളുടെ ചോദ്യം. അവിശുദ്ധ രാഷ്‌ട്രീയ കൂട്ടുകെട്ടിന്റെ ഫലമാണിതെന്നും ഇവര്‍ ആരോപിക്കുന്നു.

കുസാറ്റ്‌ വി.സിയെ നിയമിക്കാനായി സിന്‍ഡിക്കേറ്റ്‌ പ്രതിനിധിയായി ഹൈബി ഈഡന്‍ എം.എല്‍.എ, ചീഫ്‌ സെക്രട്ടറി, യു.ജി.സി. അംഗം എന്നിവരെ ഉള്‍പ്പെടുത്തിയ കമ്മിറ്റി മുമ്പു രൂപീകരിച്ചിരുന്നു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വന്നതോടെ കമ്മിറ്റിക്ക്‌ യോഗം ചേരാനായില്ല. കാലാവധി അവസാനിച്ചതോടെ യു.ജി.സി. അംഗം കമ്മിറ്റിയില്‍നിന്ന്‌ പിന്മാറി. നേരത്തെ സിന്‍ഡിക്കേറ്റ്‌ പ്രതിനിധിയായി മത്സരിക്കാന്‍ സണ്ണി ആലപ്പാട്ടും ഹൈബി ഈഡനും പത്രിക നല്‍കുകയും ഹൈബിയുടെ പത്രിക തള്ളുകയും ചെയ്‌തിരുന്നു. എന്നാല്‍ പ്രോ വി.സി. പ്രത്യേക അധികാരത്തിലൂടെ ഈ പത്രിക സ്വീകരിക്കാന്‍ ഉത്തരവിട്ടു. ഈ സാഹചര്യങ്ങളെല്ലാമാണ്‌ സംഘര്‍ഷത്തിലേക്കു വഴിതെളിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (4 minutes ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (5 minutes ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (6 minutes ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (6 minutes ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (7 minutes ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (9 minutes ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (1 hour ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (2 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (2 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (4 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (4 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (4 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (5 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (5 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (5 hours ago)

Malayali Vartha Recommends