Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാന്‍സര്‍ ചികിത്സാപദ്ധതിക്ക്‌ പ്രതിമാസം 10 രൂപ ഈടാക്കും

19 AUGUST 2014 01:49 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുകൃതം സൗജന്യ കാന്‍സര്‍ ചികിത്സാപദ്ധതി നടപ്പിലാക്കുന്നതിന്‌ എല്ലാ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍നിന്നും പ്രതിമാസം പത്ത്‌ രൂപ വീതം ഈടാക്കുമെന്ന്‌ മന്ത്രി വി.എസ്‌. ശിവകുമാര്‍. പാവപ്പെട്ട രോഗികളുടെ ചികിത്സയ്‌ക്കായി സ്വകാര്യപങ്കാളിത്തത്തോടെയാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും ഇന്ത്യയില്‍ ഇത്തരം പരിപാടി ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പറവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ 2.25 കോടി മുടക്കി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനവും ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
യുഡിഎഫ്‌ സര്‍ക്കാര്‍ വന്നതിനുശേഷം ആരോഗ്യവകുപ്പില്‍ 4250 തസ്‌തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. 31 താലൂക്കുകളിലും ആശുപത്രികളില്‍ കാഷ്വാലിറ്റി തുടങ്ങും. ഇതില്‍ പറവൂരിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 250 പ്രൈമറി ഹെല്‍ത്ത്‌ സെന്ററുകളില്‍ ലബോറട്ടറികളും ആരംഭിക്കുമെന്ന്‌ മന്ത്രി അറിയിച്ചു. ട്രോമാകെയര്‍ സെന്ററുകള്‍ 20 ആശുപത്രികളില്‍ ആരംഭിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. താലൂക്കാശുപത്രികളില്‍ ഡയാലിസിസ്‌ സെന്ററുകളും ആരംഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends