Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദ്യാര്‍ഥിനിയുടെ കൈ ഒടിച്ച അധ്യാപികയ്‌ക്കെതിരെ പോലീസ്‌ കേസെടുത്തു

19 AUGUST 2014 04:37 PM IST
മലയാളി വാര്‍ത്ത.

പത്തനംതിട്ടയില്‍ നാല്‌ വയസുകാരിയുടെ കൈ പിടിച്ച്‌ തിരിച്ചൊടിച്ച അധ്യാപികയ്‌ക്കെതിരേ പോലീസ്‌ കേസെടുത്തു. പത്തനംതിട്ട കണ്ണങ്കരയിലെ സ്വകാര്യ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയുടെ കൈയാണ്‌ അധ്യാപിക തിരിച്ചൊടിച്ചത്‌. അധ്യാപിക ശ്രീദേവിക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ കെഎസ്‌സു, എസ്‌എഫ്‌ഐ സംഘടനകള്‍ പത്തനംതിട്ട അമൃത വിദ്യാലയത്തിന്റെ പടിക്കല്‍ മാര്‍ച്ച്‌ നടത്തി.

പരാതിയെ തുടര്‍ന്ന്‌ അധ്യാപികയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌.
വാട്ടര്‍ ബോട്ടില്‍ അടയ്‌ക്കാന്‍ വൈകിയതിന്റെ പേരിലാണ്‌ വിദ്യാര്‍ഥിനിയുടെ കൈ പിടിച്ച്‌ തിരിച്ചത്‌.

ഓഗസ്‌റ്റ്‌ നാലിനാണ്‌ സംഭവം നടന്നത്‌. മൈലാടുപാറ സ്വദേശിയായ പെണ്‍കുട്ടിയുടെ കൈ അധ്യാപിക പിടിച്ചു തിരിച്ചെന്നാണ്‌ രക്ഷിതാക്കള്‍ ആരോപിക്കുന്നത്‌. മൂന്നാലു ദിവസം കഴിഞ്ഞ്‌ കുട്ടിയുടെ കയ്യില്‍ നീരു കണ്ടെത്തി ആശുപത്രിയിലെത്തിച്ചപ്പോഴാണ്‌ എല്ലിനു പൊട്ടലുണ്ടായ സംഭവം അറിയുന്നത്‌. ഇതു സംബന്ധിച്ച്‌ രക്ഷിതാക്കള്‍ചെല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ക്കും പൊലീസിലും പരാതി നല്‍കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (1 hour ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (3 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (4 hours ago)

Malayali Vartha Recommends