Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

എല്ലാവര്‍ക്കും ഇമേജ്‌ നന്നാക്കണം; സുധീരന്‍ അരവിന്ദ്‌ കെജ്‌രിവാളായി...

20 AUGUST 2014 01:33 PM IST
മലയാളി വാര്‍ത്ത.

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

സോളാര്‍ കേസിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിസന്ധിയിലേക്ക്‌. ബാര്‍ വിഷയത്തില്‍ ഘടകകക്ഷികള്‍ മുഖ്യമന്ത്രിക്ക്‌ എതിരായതോടെയാണ്‌ അദ്ദേഹത്തിന്‌ ശനിദശ ബാധിച്ചത്‌. ബാര്‍ വിഷയത്തില്‍ വിഎം സുധീരനൊപ്പമാണ്‌ തങ്ങളെന്ന്‌ ലീഗ്‌ നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വിഎം സുധീരന്‍ സി.എച്ച്‌. മുഹമ്മദുകോയ സെന്ററിലെത്തുകയും ചെയ്‌തു. പി.കെ കുഞ്ഞാലിക്കുട്ടിയുമായി വേദി പങ്കിട്ട്‌ സുധീരന്‍ ലീഗ്‌ തനിക്കൊപ്പമാണെന്ന്‌ പ്രഖ്യാപിക്കാനും മറന്നില്ല. യുഡിഎഫിലെ രണ്ട്‌ പ്രബല കക്ഷികളായ ലീഗും കേരള കോണ്‍ഗ്രസും വിഎം സുധീരനൊപ്പം നിന്നത്‌ ഉമ്മന്‍ചാണ്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌.
ബാര്‍ വിഷയം തന്റെ ഇമേജ്‌ തകര്‍ത്തതായി ഉമ്മന്‍ചാണ്ടിയും കരുതുന്നു. പ്ലസ്‌ ടു വിഷയത്തില്‍ ലീഗുകാര്‍ കാണിച്ച അഴിമതി സ്വമേധയാ ഏറ്റെടുത്ത തന്നോട്‌ ഇത്രയും വേണ്ടായിരുന്നു എന്നാണ്‌ ഉമ്മന്‍ചാണ്ടി പറയുന്നത്‌. പ്ലസ്‌ ടു വിഷയത്തില്‍ ലീഗിന്റെ നിലപാട്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ വളരെയേറെ ദോഷം ചെയ്‌തു. ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ഡയറക്‌ടറുടെ നിര്‍ദ്ദേശങ്ങള്‍ തൃണവത്‌ക്കരിക്കാന്‍ മുന്നില്‍ നിന്നത്‌ മുസ്ലീം ലീഗാണ്‌. ലീഗിന്റെ പ്രാദേശിക നേതാക്കള്‍ പ്ലസ്‌ ടു അഴിമതി വഴി കോടികള്‍ സമ്പാദിച്ചതായി ഇന്റലിജന്‍സ്‌ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക്‌ ഒന്നും സാധിക്കാത്ത അവസ്ഥായാണുള്ളത്‌.
പ്ലസ്‌ ടു വില്‍ തന്നെ പ്രതിസന്ധിയിലാക്കിയ ലീഗ്‌ ബാര്‍ വിഷയത്തില്‍ തന്നെ കൈവിട്ടെന്നതാണ്‌ ഉമ്മന്‍ചാണ്ടിയുടെ പ്രധാന പരാതി. ഇതിനിടെ ഹൈക്കമാന്റും ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതികരിച്ചു. ജനഹിതം അനുസരിച്ചുള്ള തീരുമാനമായിരിക്കും സ്വീകരിക്കുകയെന്ന്‌ ഹൈക്കമാന്റ്‌ പറഞ്ഞു. കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സുധീരന്‍ ശ്രമിക്കുകയാണെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തോട്‌ പ്രതികരിക്കുകയായിരുന്നു ഹൈക്കമാന്റ്‌.
ഫലത്തില്‍ സുധീരനെതിരെ സംസാരിക്കാന്‍ ഘടകകക്ഷികള്‍ക്ക്‌ സാധിക്കാത്ത അവസ്ഥായാണുള്ളത്‌. അങ്ങനെ പ്രതികരിച്ചാല്‍ തങ്ങളുടെ ഇമേജ്‌ നഷ്‌ടമാകുമെന്ന്‌ ഘടകകക്ഷി നേതാക്കള്‍ ഭയക്കുന്നു. ദൃശ്യ-പത്ര മാധ്യമങ്ങള്‍ സുധീരനൊപ്പമാണ്‌. ബാര്‍ തുറക്കാന്‍ ഹൈക്കോടതി അനുവദിച്ചാല്‍ ജനം ഹൈക്കോടതിക്കും എതിരാവും. ഇതാണ്‌ ഇന്നത്തെ അവസ്ഥ. ബാറില്‍ കയറി മൂക്കറ്റം കുടിക്കുന്നവര്‍ പോലും പുറത്തിറങ്ങി ബാറിനെതിരെ പ്രതികരിക്കുകയും ബാറുകള്‍ അടച്ചു പൂട്ടണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യും.
ഇതാണ്‌ അവസ്ഥയെങ്കില്‍ കേരള സര്‍ക്കാരിന്‌ ബാര്‍ തുറക്കുന്നതിന്‌ അനുകൂലമായ നിലപാടെടുക്കാന്‍ കഴിയുകയില്ല. അത്തരമൊരു നിലപാട്‌ എടുത്താല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത്രയും നാളും ഉണ്ടാക്കികൊടുത്ത ഇമേജ്‌ തകരുകയായിരിക്കും ഫലം. ഏക പോംവഴി ഹൈക്കോടതി ഇടപെടലാണ്‌. ഹൈക്കോടതി ഇടപെടല്‍ വഴി ബാര്‍ തുറപ്പിക്കണമെങ്കില്‍ പൂട്ടി കിടക്കുന്ന ബാറുകളില്‍ നിലവാരമുള്ളവ തുറക്കണമെന്ന്‌ ഹൈക്കോടതിയില്‍ സര്‍ക്കാരിന്‌ ആവശ്യപ്പെടേണ്ടി വരും. ഇതിനാവശ്യമായ പരിശോധനകള്‍ സംസ്ഥാനത്ത്‌ നടന്നു വരികയാണ്‌.
സുധീരന്റെ ഇമേജിന്‌ പിന്നാലെ ഘടകകക്ഷികള്‍ സഞ്ചരിക്കുകയാണെന്ന്‌ മുഖ്യമന്ത്രിക്കറിയാം. മുഖ്യമന്ത്രിയും ഇമേജ്‌ നന്നാക്കാന്‍ തീരുമാനിച്ചാല്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും അബ്‌ദുറബ്ബുമൊക്കെ അകത്തുപോകും. ചവറ കെഎംഎംഎല്‍, പ്ലസ്‌ടു വിഷയങ്ങളുടെ ഫയലുകള്‍ ഉമ്മന്‍ചാണ്ടിയുടെ ലോക്കറിലുണ്ട്‌. കാണാന്‍ പോകുന്ന പൂരം ഇപ്പോഴേ പറയണോ? ഫലത്തില്‍ സുധീരന്‍ അരവിന്ദ്‌ കെജ്‌രിവാളാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (8 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (8 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (8 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (8 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (8 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (8 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (8 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (9 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (10 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (10 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (10 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (11 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (11 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (11 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (11 hours ago)

Malayali Vartha Recommends