തിരുവനന്തപുരം കിളിമാനൂരിൽ ലോറി ബൈക്കിലിടിച്ച് പ്രതിശ്രുത വരനടക്കം രണ്ടുപ്പേർക്ക് ദാരുണാന്ത്യം

കിളിമാനൂർ പുളിമാത്ത് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. വാമനപുരം ആനാകൂടി സ്വദേശികളായ വിഷ്ണു രാജ്, ശ്യാം എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം. ഇതില്‍ വിഷ്ണു രാജിന്റെ വിവാഹം നാളെ നടക്കാനിരിക്കുകയായിരുന്നു.
പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കും തടി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha