ഷുഹൈബിന്റേത് താലിബാന്‍ മോഡല്‍ കൊലപാതകം, ഇടത് ഭരണത്തില്‍ ഗര്‍ഭസ്ഥശിശുവിന് പോലും രക്ഷയില്ലാതായി: ഉമ്മന്‍ചാണ്ടി

യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റേത് താലിബാന്‍ മോഡല്‍ കൊലപാതകമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഇടത് ഭരണകാലത്ത് ഗര്‍ഭസ്ഥശിശിവിന് പോലും രക്ഷയില്ലാതായി. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണം. പ്രതികള്‍ക്ക് രക്ഷപെടാന്‍ പൊലീസ് അസവരമൊരുക്കി. സി.പി.എം നല്‍കുന്ന പ്രതികളെ പിടികൂടാനാണ് പൊലീസ് ശ്രമിക്കുന്നത്. പൊലീസിന്റേത് ഗുരുതര വീഴ്ച. 37 വെട്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. ഇത് സഹിക്കാവുന്നതിനും അപ്പുറമാണ്. ഗൂഢാലോചന അന്വേഷിക്കണം. ഇത് വളരെ ഗൗരവമായാണ് കാണുന്നത്. മുഖ്യമന്ത്രിയുടെ നിശബ്ദത ഭയപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha