Widgets Magazine
08
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സൗഹൃദത്തിലാകും; തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും: പിന്നാലെ പോലീസ് പരിശോധനയും അറസ്റ്റും: കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാരായി ലഹരിസംഘത്തില്‍പെട്ടവര്‍: സംഘാംഗമായ യുവതിയുടെ ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ...


500 രൂപ മാറ്റിവെക്കാൻ പലപ്പോഴും കഴിയാറില്ല.... ഭാഗ്യക്കുറി അടിച്ചെന്നു കരുതി ഒന്നിനും ഒരുമാറ്റവുമുണ്ടാകില്ല; ജോലിക്ക് പോകും: ഭാഗ്യശാലിയുടെ പ്രതികരണം: രണ്ട് ദിനം മനഃസമാധാനം നഷ്ടപെട്ട നെട്ടൂരിലെ വീട്ടമ്മ...


അഞ്ച് ദിനം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്: മോശം കാലാവസ്ഥയ്ക്ക് സാധ്യത...


പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് ഇറങ്ങിയ ഉടമയ്ക്ക് മുമ്പിൽ ബൈക്കുമായി മോഷ്ടാവ്: പിന്നാലെ സംഭവിച്ചത്...


നാളെ മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു...ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...

കോൺഗ്രസ് പ്രവർത്തകൻ കണ്ണൂരിൽ നിഷ്കരുണം കൊല്ലപ്പെട്ടതോടെ അവസരം മുതലാക്കാൻ ബി ജെ പിയും കേന്ദ്ര സർക്കാരും വൈകാതെ രംഗത്തെത്തും

17 FEBRUARY 2018 08:29 AM IST
മലയാളി വാര്‍ത്ത

ഇതുവരെ കൊല്ലപ്പെട്ടത് ബി ജെ പി ക്കാരായതിനാൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടായിരുന്നു. എന്നാൽ കോൺഗ്രസുകാരനെ കൊന്നതോടെ കേന്ദ്ര സർക്കാർ ഉണർന്നെണീറ്റു. ഏതാണ്ട് 230 ഓളം പേരാണ് കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ കണ്ണൂരിൽ കൊല്ലപ്പെട്ടത്. അധികവും സാധാരണ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

ഇതിൽ അധികവും ബി ജെ പി പ്രവർത്തകരാണ്. കൊലപാതകത്തിന്റ കാരുത്തിൽ ബിജെപിക്കാരും സി പി എമ്മുകാരും മോശക്കാരല്ല. 1968 ഏപ്രിൽ 28 ന് ജനസംഘം പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണനാണ് ആദ്യം കൊല്ലപ്പെട്ട രാഷ്ട്രീയക്കാരൻ. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായെങ്കിലും ഒഴിവാക്കപ്പെട്ടു.

അന്നു മുതൽ തുടങ്ങിയതാണ് കണ്ണൂരിലെ കൊലകൾ. രാഷ്ട്രീയ കക്ഷികൾ പരസ്പരം മത്സരിച്ചാണ് കൊലയിൽ ഏർപ്പെടുന്നത്. കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതാണ് വാടിക്കലിനെ കൊല്ലാൻ കാരണമായതെന്ന പി ജയരാജന്റ വരമ്പത്ത് കൂലി പ്രസംഗം അടുത്ത കാലത്ത് വിവാദമായിരുന്നു.

കണ്ണൂർ നിരവധി സിനിമകൾക്കും രചനകൾക്കും വിഷയമായിട്ടുണ്ട്.

കണ്ണൂരിനെ മുൻനിർത്തി കേരളത്തിൽ ക്രമസമാധാന തകർച്ചയുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങൾ ഏറെ നാളായി കേന്ദ്ര സർക്കാർ തടത്തുന്നുണ്ട്. ഇതിൽ കേന്ദ്രത്തെ പൂർണമായും തള്ളിക്കളയാൻ കഴിയില്ല. കേന്ദ്രം ബിജെപി ഭരിക്കുമ്പോഴും കണ്ണൂരിൽ സമാധാനമില്ലാത്ത സാഹചര്യം ഉണ്ടായാൽ എന്തു ചെയ്യും എന്ന ചോദ്യത്തിൽ അർത്ഥമില്ലെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. ഒരിക്കൽ പിണറായി നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം തന്റെ ആശങ്ക മുഖ്യമന്ത്രിയോട് പങ്കുവച്ചിരുന്നു. ഇനിയും കൊലപാതകങ്ങൾ ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയത്രേ. എന്നാൽ മുഖ്യൻ തിരുവനന്തപുരത്ത് മടങ്ങിയെത്തിയതോടെ വീണ്ടും കൊലപാതകങ്ങൾ നടന്നു.

മുഖ്യമന്ത്രിയുടെ സ്ഥലമായ പിണറായിയിലും കൊലപാതകങ്ങൾ അരങ്ങേറി. കാര്യങ്ങൾ മുഖ്യമന്ത്രിയുടെ കൈയിൽ ഒതുങ്ങുന്നതല്ലെന്ന് ഇതിൽ നിന്നും വ്യക്തമായി. മുഖ്യമന്ത്രിയോടുള്ള വിരോധം കൊലപാതകങ്ങൾക്ക് പിന്നിലുണ്ടോ എന്ന സംശയവും ഉണ്ടായി. ചെങ്ങന്നൂർ ഇലക്ഷൻ കരഗതമായതോടെ കൊലപാതകം രാഷ്ട്രീയ വിഷയമാകും.

കേരള സർക്കാരിനെ ക്രമസമാധാന തകർച്ചയുടെ പേരിൽ പിരിച്ചുവിടണമെന്ന് വരെ സംസ്ഥാന ബിജെപി നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതിനുള്ള സാഹചര്യം രാജ്യത്തില്ല. കാരണം മറ്റ് ചില സംസ്ഥാനങ്ങളിൽ പിരിച്ചുവിടൽ ഭീഷണി ഉണ്ടായപ്പോൾ ഹൈക്കോടതി ഇടപെട്ടിരുന്നു. ഏതായാലും കടുത്ത നടപടികളിലേക്ക് സർക്കാർ പ്രവേശിക്കുമെന്നു തന്നെയാണ് സൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോൺഗ്രസിനെ സംബന്ധിച്ചടത്തോളം കണ്ണൂർ സംഭവം വീണു കിട്ടിയ ഒരായുധമായി. പൊതുവേ ഉറങ്ങി കിടന്ന കോൺഗ്രസ് ഉണർന്നെണീറ്റു. കൊലപാതകങ്ങൾ ആവർത്തിച്ചാൽ ക്രമസമാധാനനില തകർന്നതായി കേന്ദ്ര സർക്കാർ ഗവർണറിൽ നിന്നും റിപ്പോർട്ട് വാങ്ങും. കണ്ണൂർ കളക്ടറോടും എസ്പിയോടും കേന്ദ്ര സർക്കാർ കണ്ണുരുട്ടി തുടങ്ങിയിട്ടുണ്ട്. ഇവർ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായതിനാൽ കണ്ണുരുട്ടൽ കണ്ടില്ലെന്ന് നടിക്കാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോയ് ആലുക്കാസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ സമന്താ റൂത്ത് പ്രഭു  (1 hour ago)

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ഥിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു  (1 hour ago)

സ്ഥിരം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഉപാധികള്‍ മുന്നോട്ടുവെച്ച് ഹമാസ്  (1 hour ago)

ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവായി മൊബൈല്‍ ഫോണ്‍ എംജി ക്യാംപസിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി  (2 hours ago)

ഹിമാചലില്‍ യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു  (2 hours ago)

ഹരിയാന എഡിജിപി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ട്രെയിനില്‍ കുഴഞ്ഞു വീണ യുവാവിന് ആംബുലന്‍സ് സഹായം കിട്ടാതെ ദാരുണാന്ത്യം  (3 hours ago)

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ച് ബൂത്തിലെത്തുന്നവരെ പരിശോധിക്കും  (4 hours ago)

വീട്ടമ്മയെ വിഴുങ്ങി മുതല ഭർത്താവിന്റെ മുന്നിലൂടെ കടിച്ചുവലിച്ച് നീന്തി മുതല നിലവിളിച്ച് നാട്ടുകാർ,ദാരുണാന്ത്യം  (4 hours ago)

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല  (4 hours ago)

ഇറാന്‍ ഒളിപ്പിച്ച ആണവക്കോട്ട തൂക്കി ഇസ്രയേല്‍ ചാരന്മാര്‍ ! ഉപഗ്രഹ ചിത്രത്തില്‍ കണ്ടത് ? പിളര്‍ത്താന്‍ US ബോംബര്‍ ഇരച്ചു  (5 hours ago)

ദൈവം ബാക്കിവച്ച തെളിവ് 40 അടി താഴ്ചയിൽ നിന്ന് മുങ്ങി എടുത്തു..!സാം ഞെട്ടി ജെസ്സി അനുഭവിച്ചതെല്ലാം ഇതിൽ  (5 hours ago)

ലൈംഗിക പീഡന കേസില്‍ നടന്‍ ഹേമന്ത് കുമാര്‍ അറസ്റ്റില്‍  (5 hours ago)

ദുല്‍ഖറിന് വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്  (6 hours ago)

"അമ്മച്ചീടെ വയറ്റിലുണ്ടാക്കാൻ രാഹുൽ പാലക്കാടെന്ന്" DYFI-യുടെ കുരു പൊട്ടി ഒലിക്കുന്നു രാഹുലിസത്തിൽ വിറയ്ക്കും  (6 hours ago)

Malayali Vartha Recommends