Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജി വെറും നുണക്കഥ; ഷീല ദീക്ഷിത്‌ രാഷ്‌ട്രപതിയേയും ആഭ്യന്തര മന്ത്രിയേയും കണ്ടു; തത്‌കാലം രാജിയില്ല

25 AUGUST 2014 12:01 PM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചൊഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഗവര്‍ണര്‍ ഷീല ദീക്ഷിത്‌ രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജിയുമായി കൂടിക്കാഴ്‌ച നടത്തി. മിസോറാമിലേയ്‌ക്ക്‌ സ്ഥലം മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ്‌ ഷീല രാഷ്‌ട്രപതിയെ കണ്ടത്‌. എന്നാല്‍ തന്റെ രാജി വാര്‍ത്തകള്‍ ഊഹാപോഹങ്ങളാണെന്ന്‌ ഷീലാ ദീക്ഷിത്‌ പറഞ്ഞു. ഉച്ചയ്‌ക്ക്‌ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗുമായും ഷീല കൂടിക്കാഴ്‌ച നടത്തിയിരുന്നു.

രാജി വയ്‌ക്കാന്‍ വിസമ്മതം കാട്ടിയ ഗവര്‍ണര്‍മാരെയെല്ലാവരേയും കേന്ദ്ര സര്‍ക്കാര്‍ നാടുകടത്തിയതോടെ ഭൂരിപക്ഷവും രാജിവച്ചു. രാജിവയ്‌ക്കാന്‍ വിസമ്മതം കാട്ടിയ ശങ്കരനാരായണനും രാജി വച്ചതോടെ ഇപ്പോള്‍ അവശേഷിക്കുന്നത്‌ കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതാണ്‌. കഴിഞ്ഞ ദിവസമാണ്‌ മിസോറാമിലേക്കു സ്ഥലംമാറ്റിയ മഹാരാഷ്‌ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ രാജിവച്ചത്‌. ഷീല ദീക്ഷിതിനും രാജിവയ്‌ക്കാന്‍ കേന്ദ്രത്തിന്റെ സമ്മര്‍ദമുണ്ടായിരുന്നു. മിസോറമിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവിനു പിന്നാലെ ശങ്കരനാരായണന്‍ രാജി വച്ചതിനെ തുടര്‍ന്ന്‌ കേരള ഗവര്‍ണറെ മിസോറമിലേക്കു സ്ഥലം മാറ്റുമെന്ന്‌ ഇതിനിടെ അഭ്യൂഹങ്ങള്‍ പരന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (41 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (56 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (1 hour ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (1 hour ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (1 hour ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (1 hour ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (1 hour ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends