Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പള്ളി വേറെ പട്ട വേറെ… വീഞ്ഞ്‌ ക്രൈസ്‌തവ സഭകളുടെ ആചാരത്തിന്റെ ഭാഗം; വൈള്ളാപ്പള്ളിയുടെ വിമര്‍ശനത്തിനെതിരെ സുധീരന്‍

25 AUGUST 2014 12:35 PM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

പള്ളികളില്‍ വീഞ്ഞ്‌ വിതരണം ചെയ്യുന്നത്‌ ആചാരത്തിന്റെ ഭാഗമാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍. നൂറ്റാണ്ടുകളായി ക്രൈസ്‌തവ സഭ തുടര്‍ന്നു വരുന്ന പാരമ്പര്യമാണ്‌. അത്‌ നിരോധിക്കണം എന്ന്‌ പറയുന്നത്‌ ശരിയാണോ?
മദ്യം നിരോധിക്കണമെങ്കില്‍ വീഞ്ഞും നിരോധിക്കണമെന്ന എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആവശ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു സുധീരന്‍. വീഞ്ഞ്‌ നിരോധിക്കുന്നത്‌ സംബന്ധിക്കുന്ന കാര്യം തീരുമാനിക്കുന്നത്‌ ക്രൈസ്‌തവ സഭകളാണ്‌. അതില്‍ ബാഹ്യമായ ഇടപെടല്‍ നടത്തുന്നത്‌ ശരിയല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ബാര്‍ വിഷയത്തില്‍ താന്‍ വിമര്‍ശിച്ചത്‌ എജിയെ മാത്രമാണെന്ന്‌ സുധീരന്‍ പറഞ്ഞു. എക്‌സൈസ്‌ മന്ത്രിയെ താന്‍ വിമര്‍ശിച്ചിട്ടില്ല. മദ്യദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ എക്‌സൈസ്‌ മന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു. കോടതിവിധിയെക്കുറിച്ച്‌ താന്‍ പറഞ്ഞത്‌ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും ഇതുമായി ബന്ധപ്പെട്ട്‌ യാതൊരു വിവാദത്തിനും താല്‌പര്യമില്ലെന്നും സുധീരന്‍ പറഞ്ഞു.
മദ്യദുരന്തം ഒഴിവാക്കാന്‍ നടപടിയെടുത്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. മദ്യനിരോധനം മൂലം മദ്യദുരന്തമുണ്ടായെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഏതു കോണില്‍ നിന്നും പ്രതീക്ഷിക്കാം. അതിനാല്‍ സര്‍ക്കാര്‍ തുടര്‍ന്നും ജാഗ്രത പാലിക്കണമെന്നും സുധീരന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (36 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (51 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (55 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (59 minutes ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (1 hour ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (1 hour ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (1 hour ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends