Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനം കൈയെത്തും ദൂരത്ത്‌, അടുത്ത തിരഞ്ഞെടുപ്പില്‍ സുധീരന്‍ നമ്മെ നയിക്കും

25 AUGUST 2014 03:04 PM IST
മലയാളി വാര്‍ത്ത.

More Stories...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്

കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരനെ തിരഞ്ഞെടുത്തതോടെ അദ്ദേഹം സഹായത്തിന്‌ ഹൈകമാന്റിന്‌ മുമ്പിലെത്തി. വി.എം. സുധീരന്റെ പ്രവര്‍ത്തനങ്ങള്‍ അനുമോദിച്ചുകൊണ്ട്‌ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്‌താവന സുധീരന്റെ അഭ്യര്‍ത്ഥന മാനിച്ചാണ്‌. സര്‍ക്കാരിനും സുധീരനും മദ്യവിരുദ്ധ നടപടികളുടെ പേരില്‍ രാഹുല്‍ ഗാന്ധി അനുമോദന സന്ദേശം അയച്ചു. അതേ സമയം കേരളത്തിലെ കേണ്‍ഗ്രസില്‍ സ്ഥിതി ഗതികള്‍ ഗുരുതരമാണെന്നും തനിക്കെതിരെ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ്‌ ആക്രമണം നടത്തുകയാണെന്നും സുധീരന്‍ രഹസ്യ സന്ദേശങ്ങളിലൂടെ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ഒന്നുകൊണ്ടും ഭയക്കേണ്ടതില്ലെന്ന സന്ദേശമാണ്‌ രാഹുലില്‍ നിന്നും സുധീരന്‌ ലഭിച്ചത്‌.
താന്‍ ചീപ്‌ പബ്ലിസിറ്റിക്ക്‌ ശ്രമിച്ചു എന്ന ആക്ഷേപമാണ്‌ ഉമ്മന്‍ ചാണ്ടിയും രമേശും തനിക്കെതിരെ അഴിച്ചു വിട്ടിരിക്കുന്നതെന്നും ഹസന്‍ തനിക്കെതിരെ പത്രസമ്മേളനം നടത്തിയെന്നും സുധീരന്‍ രേഖാമൂലം കേന്ദ്രനേതാക്കളെ അറിയിച്ചു.
ഹസനാണ്‌ സുധീരനെ ഏറെ പ്രകോപിപ്പിച്ചത്‌. സുധീരന്‍ പ്രതിപക്ഷ നേതാവിനെ പോലെ പെരുമാറുന്നു എന്ന ആക്ഷേപമാണ്‌ ഹസന്‍ ഉന്നയിച്ചത്‌. സംഗതി സത്യമാണെങ്കിലും അത്‌ തുറന്നുപറയണമോ എന്നാണ്‌ കോണ്‍ഗ്രസുകാരുടെ ചോദ്യം.
സുധീരന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതുപോലെ പിണറായി പോലും വിമര്‍ശിക്കുന്നില്ലെന്നും എ.ഐഗ്രൂപ്പുകള്‍ക്ക്‌ ആക്ഷേപമുണ്ട്‌. സുധീരന്‍ എന്തും പറയുന്നു. ബാര്‍ മുതലാളിമാരുടെ ആളായി മുഖ്യമന്ത്രിയെ ചിത്രീകരിക്കുന്നു. മന്ത്രി കെ.ബാബുവിനെ പരിഹസിക്കുന്നു. എന്നാല്‍ തന്‍േത്‌ വെറും പരിഹാസം മാത്രമായിരുന്നെങ്കില്‍ എന്തിന്‌ ഉമ്മന്‍ചാണ്ടി മദ്യനിരധനത്തിന്‌ മുന്‍കൈയെടുത്തു എന്നാണ്‌ സുധീരന്റെ മറുചോദ്യം.
സുധീരന്‍ മുഖ്യമന്തി പദം ലക്ഷ്യമിട്ട്‌ നീങ്ങുകയാണെന്ന വാര്‍ത്തയും കേള്‍ക്കുന്നുണ്ട്‌. 18 മാസങ്ങള്‍ക്കുശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്‌ സുധീരനായിരിക്കും. ഉമ്മന്‍ചാണ്ടി പാര്‍ട്ടിയെ നയിക്കും. സുധീരന്റെ ഇമേജിന്‌ മുമ്പില്‍ സി.പി.എം നിഷ്‌പ്രഭമാകും എന്ന ധാരണ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വത്തിനുണ്ട്‌. വി.എസ്‌ അച്ചുതാനന്ദന്‌ സി.പി.എമ്മിലുള്ള ഇമേജാണ്‌ കോണ്‍ഗ്രസില്‍ സുധീരനുള്ളത്‌. ഉമ്മന്‍ ചാണ്ടിക്കുള്ള ജന പിന്തുണ കേന്ദ്രനേതൃത്വം തള്ളികളയുന്നില്ല. എന്നാല്‍ സുധീരനുള്ള ക്ലീന്‍ ഇമേജ്‌ ഉമ്മന്‍ ചാണ്ടിക്കില്ലെന്നാണ്‌ ഹൈക്കമാന്റിന്റെ കണക്കുകൂട്ടല്‍.
സുധീരന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാകും. ശക്തനായ സുധീരനെ പ്രതിരോധിക്കാനാണ്‌ മറുതന്ത്രത്തിലൂടെ ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്‌. എന്നാല്‍ ചാണ്ടിയുടെ മദ്യവിരുദ്ധ പ്രസംഗത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നാണ്‌ ജനങ്ങള്‍ കരുതുന്നത്‌. മദ്യഉപയോഗം കുറയ്‌ക്കാനുള്ള തീരുമാനം മുഖ്യന്റെ തന്ത്രമായിരുന്നെന്നും ജനത്തിന്‌ മനസ്സിലായി. സുധീരനെ മുന്നില്‍ നിര്‍ത്തിയാല്‍ ന്യൂനപക്ഷസര്‍ക്കാര്‍ എന്ന ഇമേജ്‌ ഇല്ലാതാക്കാമെന്നും ഹൈകമാന്റ്‌ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (3 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (4 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (4 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (4 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (4 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (5 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (5 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (5 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (5 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (5 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (5 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (5 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (5 hours ago)

Malayali Vartha Recommends