Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സന്തോഷത്തിന്‌ അല്‍പായുസ്‌ മാത്രം; പുനര്‍ജന്മം കിട്ടിയ കുഞ്ഞ്‌ ഒടുവില്‍ മരണത്തിന്‌ കീഴടങ്ങി

26 AUGUST 2014 08:44 AM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

മരിച്ചെന്നു കരുതിയിരിക്കെ തങ്ങളുടെ പൊന്നോമനയില്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടതോടെ ആ മാതാപിതാക്കളുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. എന്നാല്‍ ആ സന്തോഷത്തിന്‌ അല്‍പായുസ്‌ മാത്രമായിരുന്നു. മഞ്ചേശ്വരത്തിനടുത്തെ തൊക്കോട്ടെ കുംപലയിലെ പുഷ്‌പരാജ്‌, ഗൗരി ദമ്പതികളുടെ ഒമ്പതു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ്‌ പ്രതീക്ഷകള്‍ നല്‍കിയശേഷം വീണ്ടും ചലനമറ്റത്‌. ഏഴുമാസം ഗര്‍ഭിണിയായിരിക്കെ ഈ മാസം 19 ന്‌ ഗൗരി ദേര്‍ളക്കട്ടയിലെ സ്വകാര്യാശുപത്രിയില്‍ ആശുപത്രിയില്‍ കുഞ്ഞിനു ജന്മം നല്‍കിയത്‌. എന്നാല്‍ മാസം തികയാതെയുള്ള പ്രവസമായതിനാല്‍ കുഞ്ഞിന്‌ ആരോഗ്യ പ്രശ്‌നമുണ്ടാകുകയും ഇന്‍ക്യുബേറ്ററിലാക്കുകയും ചെയ്‌തിരുന്നു. ഇതിനിടയിലാണ്‌ ശനിയാഴ്‌ച കുഞ്ഞ്‌ മരിച്ചതായി ഡോക്ടര്‍ വിധിയെഴുതിയത്‌.
തുടര്‍ന്നു കുഞ്ഞിനെ വീട്ടിലെത്തി സംസ്‌കരിക്കാനുള്ള ചടങ്ങ്‌ നടക്കുന്നതിനിടയിലാണ്‌ എല്ലാവരേയും അതിശയിപ്പിച്ച്‌ കുഞ്ഞില്‍ ജീവന്റെ തുടിപ്പുണ്ടായത്‌.

ദഹിപ്പിക്കുന്നതിനു മുമ്പ്‌ ആചാരപ്രകാരം കുഞ്ഞിന്‌ നീരു കൊടുക്കുന്ന ചടങ്ങുണ്ടായിരുന്നു. തൊട്ടടുത്ത കടയില്‍ നിന്ന്‌ പാലു വാങ്ങിയാണ്‌ കൊടുത്തത്‌. ചുണ്ടില്‍ പാലിറ്റിച്ച സമയത്ത്‌ കുഞ്ഞ്‌ ചുണ്ടനക്കി. ചലനം കണ്ടതോടെ ഉടന്‍ വാഹനത്തില്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഞായറാഴ്‌ച വൈകുന്നേരത്തോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (34 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (49 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (53 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (57 minutes ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (1 hour ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (1 hour ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (1 hour ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends