Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഇത്‌ അവസാനത്തെ ബാര്‍ ഓണം… 15 ദിവസം കൂടി ആയുസ്‌ സബ്‌സിഡിയില്ലാതെ കുടിപ്പിക്കാനായി ബാറുകാരും കുടിച്ച്‌ മരിക്കാനായി ജനങ്ങളും തയ്യാര്‍

26 AUGUST 2014 09:06 AM IST
മലയാളി വാര്‍ത്ത.

ഓണക്കുടിയും അതിനോടൊപ്പമുള്ള ഓണത്തല്ലും അവസാനമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ബാറുകാരും ജനങ്ങളും. ഒരു പക്ഷെ ബാറുകാരുടെ അവസാനത്തെ ഓണക്കുടിപ്പിക്കലാകും. തുറന്നിരിക്കുന്ന 312 ബാറുകളും ഓണത്തിനു മുമ്പേ അടച്ചു പൂട്ടുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും അത്‌ നിയമ കുരുക്കാകും. അതിനാല്‍ 15 ദിവസത്തെ നോട്ടീസ്‌ നല്‍കിയ ശേഷം പൂട്ടിക്കാനാണ്‌ പരിപാടി. അതോടെ ഈ ഓണം കൂടി ബാറിലാഘോഷിക്കാന്‍ കഴിയും.
അടച്ചുപൂട്ടുന്ന ബാറുകളില്‍നിന്നുള്ള മദ്യം തിരിച്ചെടുക്കുന്നതിനു ചട്ടങ്ങളില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്‌. ഇതുകൂടി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ബാര്‍ പൂട്ടലെന്നാണു സൂചന.
ഏതു സമയവും റദ്ദാക്കാന്‍ അവകാശമുണ്ട്‌ എന്ന വ്യവസ്ഥയോടു കൂടി ലൈസന്‍സ്‌ നല്‍കിയ പശ്ചാത്തലത്തില്‍ നോട്ടീസ്‌ നല്‍കാതെ ബാറുകള്‍ പൂട്ടാനായിരുന്നു സര്‍ക്കാരിന്റെ ആദ്യതീരുമാനം. നോട്ടീസ്‌ നല്‍കിയാല്‍ കോടതിയെ സമീപിച്ചു ബാറുടമകള്‍ക്കു സ്റ്റേ വാങ്ങാന്‍ സാധിക്കുമെന്നും അന്ന്‌ അഭിപ്രായമുയര്‍ന്നിരുന്നു. തുടര്‍ന്നാണ്‌ ഉന്നതതല യോഗം ചേരാന്‍ തീരുമാനിച്ചത്‌.
നിയമപ്രകാരമുള്ള രണ്ടാഴ്‌ചത്തെ നോട്ടീസ്‌ നല്‍കി ബാറുകള്‍ അടപ്പിച്ചാല്‍ മതിയെന്ന്‌ ഉന്നതതല യോഗം തീരുമാനിച്ചു. എക്‌സൈസ്‌ മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയിലാണ്‌ ഉന്നതതല യോഗം വിളിച്ചത്‌. നികുതി, നിയമ വകുപ്പു സെക്രട്ടറിമാരും എക്‌സൈസ്‌ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത എക്‌സൈസ്‌ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു

വ്യാഴാഴ്‌ച ബാറുകള്‍ക്ക്‌ നോട്ടീസ്‌ നല്‍കും. അടുത്തമാസം 12നകം ബാറുകള്‍ അടച്ചുപൂട്ടണമെന്ന്‌ ആവശ്യപ്പെട്ടാകും ഉടമകള്‍ക്ക്‌ സര്‍ക്കാര്‍ നോട്ടീസ്‌ നല്‍കുക.
സ്‌റ്റോക്കുള്ള മദ്യം തിരിച്ചെടുക്കും. നടപടികള്‍ ലഘൂകരിക്കാന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തും. നാര്‍ക്കോട്ടിക്ക്‌ കണ്‍ട്രോള്‍ ബ്യൂറോയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കും. ലൈസന്‍സ്‌ ഫീസിന്റെ ബാക്കി 40 കോടിയോളം രൂപ ബാര്‍ ഉടമകള്‍ക്ക്‌ മടക്കി നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (4 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (4 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (4 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (4 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (4 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (4 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (5 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (6 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (6 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (8 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (8 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (8 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (9 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (9 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (9 hours ago)

Malayali Vartha Recommends