Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഓണം കൂടല്‍ നടക്കില്ല... ഓണം വരെ പിടിച്ചു നില്‍ക്കാന്‍ സമ്മതിച്ചില്ല; മിസോറാമിലേക്ക്‌ നാടുകടത്തിയതിനെ തുടര്‍ന്ന്‌ ഷീല ദീക്ഷിതും രാജിവച്ചു

26 AUGUST 2014 04:27 PM IST
മലയാളി വാര്‍ത്ത.

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത്‌ രാജിവച്ചു. മിസോറാമിലേക്ക്‌ ഷീല ദീക്ഷിതിനെ സ്ഥലം മാറ്റി നിര്‍ദ്ദേശം വന്നപ്പേള്‍ ഓണം വരെ തുടരണമെന്നായിരുന്നു ഷീലയുടെ ആവശ്യം. ഇത്‌ തത്വത്തില്‍ അംഗീകരിച്ചിരുന്നതുമാണ്‌. എന്നാല്‍ ഇന്നലെ ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്ങിനെയും അതിനു പിന്നാലെ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയെയും കണ്ടതിനുശേഷമാണ്‌ രാജി പ്രഖ്യാപനം ഉണ്ടായത്‌. ആറുമാസം മുന്‍പാണ്‌ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിനെ കേരളാ ഗവര്‍ണറായി നിയമിച്ചത്‌.
നേരത്തെ മിസോറാം ഗവര്‍ണറായിരുന്ന വക്കം പുരുഷോത്തമന്‍ നാഗാലാന്‍ഡിലേക്ക്‌ സ്ഥലം മാറ്റിയതിനെ തുടര്‍ന്നു രാജിവച്ചിരുന്നു. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത്‌ നിയമിക്കപ്പെട്ട പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന്‍, ഗോവ ഗവര്‍ണര്‍ ബി.വി വാഞ്ചു തുടങ്ങിയവരും പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം സ്ഥാനമൊഴിഞ്ഞിരുന്നു.
ശങ്കരനാരായണന്‍ രാജിവെച്ച ഒഴിവിലേക്കുള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. മഹാരാഷ്‌ട്ര, രാജസ്ഥാന്‍, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള പുതിയ ഗവര്‍ണര്‍മാരുടെ പേരുകളാണ്‌ കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രപതിയെ അറിയിച്ചത്‌.

മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിംഗിനെ രാജസ്ഥാനിലേക്കും ഗുജറാത്ത്‌ അസംബ്ലി സ്‌പീക്കര്‍ വാജുഭായി വാലയെ കര്‍ണാടകയിലേക്കും മുതിര്‍ന്ന ബിജെപി നേതാവ്‌ വിദ്യാസാഗര്‍ റോയിയെ മഹാരാഷ്‌ട്രയിലേക്കും മുന്‍ ബിജെപി മഹിളാ മോര്‍ച്ചാ പ്രസിഡന്റ്‌ മൃദുല സിംഹയെ ഗോവയിലേക്കുമാണ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (4 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (4 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (4 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (4 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (4 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (4 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (5 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (6 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (6 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (8 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (8 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (8 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (9 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (9 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (9 hours ago)

Malayali Vartha Recommends