Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ഇവരാണല്ലോ നമ്മളെ ടെസ്റ്റ്‌ ചെയ്‌തത്‌... 120 ലാബുകള്‍ പൂട്ടിച്ചു; 1342 ലാബുകള്‍ക്ക്‌ ലൈസന്‍സില്ല, സ്റ്റാഫുകള്‍ക്ക്‌ യോഗ്യതയില്ല

27 AUGUST 2014 10:33 AM IST
മലയാളി വാര്‍ത്ത.

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

സേഫ്‌ കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പു നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ലാബുകള്‍, എക്‌സ്‌ റേ-സ്‌കാനിങ്‌ സെന്ററുകള്‍, ഡന്റല്‍ ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയത്‌. ആകെ 4278 സ്ഥാപനങ്ങളിലാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. ഇതില്‍ 1342 എണ്ണം ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്‌. 120 ലാബുകള്‍ പൂട്ടി. 1121 ലാബുകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. 2000 ത്തോളം ലാബുകള്‍ പിഴ ചുമത്തിയിട്ടുണ്ട്‌. ലാബോറട്ടറിയിലും എക്‌സ്‌റേ യൂണിറ്റുകളിലും പ്രവര്‍ത്തിക്കുന്ന സ്റ്റാഫുകള്‍ക്ക്‌ നിശ്ചിത യോഗ്യതയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌. മാലിന്യസംസ്‌കരണത്തിന്‌ സൗകര്യമില്ലാത്ത ലാബുകളും അണുവിമുക്തി വരുത്താത്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ലാബുകളും കണ്ടെത്തിയിട്ടുണ്ട്‌. ഈ ലാബുകള്‍ക്ക്‌ ആരോഗ്യവകുപ്പ്‌ നോട്ടീസ്‌ അയച്ചു.
കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ മരുന്നുകളും മറ്റും സൂക്ഷിക്കേണ്ട ഫ്രിജില്‍ മീന്‍ വച്ചിരിക്കുന്നതു കണ്ടെത്തി.
കോട്ടയം ജില്ലയില്‍ 11 ലബോറട്ടറികള്‍ അടച്ചുപൂട്ടി. 243 സ്‌ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയ 98 സക്കഥാപനങ്ങള്‍ക്കു നോട്ടീസ്‌ നല്‍കി. കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഉപയോഗിക്കുന്ന ലാബും ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിക്കുന്ന ലാബും കാഞ്ഞിരപ്പള്ളിയില്‍ കണ്ടെത്തി.
കൊല്ലം ജില്ലയില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത 10 സ്‌ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി.
തൃശൂര്‍ ജില്ലയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഏഴു സ്‌ഥാപനങ്ങള്‍ പൂട്ടി. 82 സ്‌ഥാപനങ്ങള്‍ക്കു നോട്ടീസ്‌ നല്‍കി. മൂന്നു സ്‌ഥാപനങ്ങളില്‍ നിന്നു പിഴ ഈടാക്കി. 38 സ്‌ഥാപനങ്ങള്‍ക്കു ലൈസന്‍സ്‌ ഇല്ലെന്നും കണ്ടെത്തി.
വയനാട്‌ ജില്ലയില്‍ 128 ലാബുകളില്‍ പരിശോധന നടത്തിയപ്പോള്‍ പലതും മതിയായ നിലവാരമില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്ന്‌ കണ്ടെത്തി. 45 സ്‌ഥാപനങ്ങള്‍ക്കു നോട്ടീസ്‌ നല്‍കി. പത്തെണ്ണം പൂട്ടിച്ചു. എറണാകുളം ജില്ലയില്‍ തീരെ നിലവാരമില്ലാത്ത 11 സ്വകാര്യലാബുകള്‍ അടച്ചുപൂട്ടി.
കോഴിക്കോട്‌ ജില്ലയില്‍ 240 ലാബുകള്‍ പരിശോധിച്ചപ്പോള്‍ ലൈസന്‍സ്‌ ഇല്ലാത്തതും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതുമായ 15 എണ്ണം അടച്ചുപൂട്ടി. 90 സ്‌ഥാപനങ്ങള്‍ക്കു നോട്ടീസ്‌ നല്‍കി.
മലപ്പുറം ജില്ലയിലെ രണ്ടു ലബോറട്ടറികള്‍ അടച്ചു. ആലപ്പുഴ ജില്ലയില്‍ അപാകതകള്‍ കണ്ടെത്തിയ 133 സ്‌ഥാപനങ്ങള്‍ക്കു നോട്ടീസ്‌ നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (8 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (9 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (9 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (9 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (9 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (9 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (9 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (9 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (11 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (11 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (11 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (11 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (12 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (12 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (12 hours ago)

Malayali Vartha Recommends