Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണം ആഘോഷിക്കാന്‍ ബോണസും ഉത്സവ ബത്തയും ഫെസ്റ്റിവല്‍ അഡ്വാന്‍സും

27 AUGUST 2014 11:07 AM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

ഓണം പ്രമാണിച്ചു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 3500 രൂപ ബോണസ്‌ അനുവദിച്ചു. ഉത്സവ ബത്തയായി 2,200 രൂപയും ഫെസ്റ്റിവല്‍ അഡ്വാന്‍സായി 10,000 രൂപയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. അടിസ്ഥാന ശമ്പളവും ഡിഎയും ചേര്‍ത്ത്‌ 18,150 രൂപ വരെ ശമ്പളമുള്ളവര്‍ക്കാണു ബോണസിന്‌ അര്‍ഹത. ഇതിനു മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്കു 2,200 രൂപ ഉത്സവബത്ത ലഭിക്കും. ഓഗസ്റ്റിലെ ശമ്പളത്തോടൊപ്പം ബോണസ്‌, ഉത്സവബത്ത, അഡ്വാന്‍സ്‌ എന്നിവ നല്‍കും.
ബോണസിന്‌ അര്‍ഹതയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനപരിധി 16,050 രൂപയില്‍ നിന്ന്‌ 18,150 രൂപയാക്കി ഉയര്‍ത്തി ഉത്തരവു പുറപ്പെടുവിച്ചതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. സര്‍വീസ്‌ പെന്‍ഷന്‍കാര്‍ക്ക്‌ 670 രൂപയുടെ പ്രത്യേക അലവന്‍സ്‌ ലഭിക്കും. കുടുംബ പെന്‍ഷന്‍കാര്‍ക്ക്‌ 550 രൂപ മാത്രമാകും ലഭിക്കുക. കഴിഞ്ഞ മാര്‍ച്ച്‌ 31നു സര്‍വീസിലുള്ള ആറു മാസമെങ്കിലും ജോലി ചെയ്‌തവര്‍ക്കു ബോണസിന്‌ അര്‍ഹതയുണ്ടാകും.
ബോണസിന്‌ അര്‍ഹതയില്ലാത്ത മറ്റുവിഭാഗങ്ങള്‍ക്കും പാര്‍ട്ട്‌ ടൈം കണ്ടിന്‍ജന്‍സി ജീവനക്കാര്‍ക്കും കഴിഞ്ഞവര്‍ഷത്തെ അതേ നിരക്കില്‍ ഉത്സവ ബത്ത ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (22 minutes ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (37 minutes ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (41 minutes ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (45 minutes ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (48 minutes ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (50 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (53 minutes ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (57 minutes ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (59 minutes ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (1 hour ago)

ഇനി ആക്രമിക്കില്ല  (1 hour ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (1 hour ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (1 hour ago)

Malayali Vartha Recommends