Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

കേരളം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ആദ്യം പറയുന്ന ഉത്തരം പരശുരാമന്‍ മഴുവെറിഞ്ഞാണെന്നല്ലേ, എന്നാല്‍ കേരളം ഉണ്ടായത് പരശുരാമന്‍ മഴുവെറിഞ്ഞല്ല, പുതിയ കണ്ടെത്തല്‍ ഇങ്ങനെ

12 MARCH 2018 09:06 AM IST
മലയാളി വാര്‍ത്ത

കേരളം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ആദ്യം മനസില്‍ തെളിയുന്ന ഉത്തരം പരശുരാമന്‍ മഴുവെറിഞ്ഞാണെന്നാണ്. എന്നാല്‍ പുതിയ ചില കണ്ടെത്തലുകള്‍ പ്രകാരം പരശുരാമന്‍ മഴുവെറിഞ്ഞല്ല കേരളം ഉണ്ടായെതെന്നാണ്.

പുരാവസ്തുശാസ്ത്രഞന്‍ പ്രൊഫ.പി രാജേന്ദ്രന്‍ രചിച്ച അണ്‍റാവലിംഗ് ദ പാസ്റ്റ് ആര്‍ക്കിയോളജി ഓഫ് കേരളം ആന്റ് ദ അഡ്ജസന്റ് റീജിയണ്‌സ് ഇന്‍ സൗത്ത് ഇന്ത്യ എന്ന ഗ്രന്ഥത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. 

കടലിലനടിയലല്ലാത്ത കേരളത്തെ എങ്ങിനെയാണ് മഴുവെറിഞ്ഞ് പുറത്തെത്തിച്ചത് എന്ന ചേദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. കേരളം ക്കൊള്ളുന്ന ഭൂപ്രദേശം കടലിനടിയില്‍ ആയിരുന്നില്ലെന്നാണ് കണ്ടെത്തിയത്. 

മനുഷ്യവംശാരംഭം മുതല്‍ കേരളത്തിലെ കാലാവസ്ഥ ജനവാസയോഗ്യമായിരുന്നുവെന്നും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പുസ്തകത്തില്‍ പറയുന്നു.

കേരളത്തില്‍ വെള്ളാരങ്കലുകള്‍ കൊണ്ട് ശിലായുധങ്ങള്‍ നിര്‍മ്മിച്ചിരുന്നു. പാലക്കാട്, കോട്ടയം, മലപ്പുറം,തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലെ പല സ്ഥലങ്ങളില്‍ നിന്നും ഖനന പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായി ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (35 minutes ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (45 minutes ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (3 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (4 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (4 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (4 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (5 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (5 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (5 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (6 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (6 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (6 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (6 hours ago)

Malayali Vartha Recommends