തനിക്കും കുടുംബത്തിനും ഭീഷണി, സംസ്ഥാന സര്‍ക്കാര്‍ തനിക്ക് സംരക്ഷണം നല്‍കുമെന്ന് ഉറപ്പില്ലെന്ന് ജേക്കബ് തോമസ്

തനിക്കും കുടുംബത്തിനും ഭീഷണിയെന്ന് ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയില്‍. തനിക്ക് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
തനിക്കും കുടുംബത്തിനും ഭീഷണിയെന്ന് ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയില്‍. തനിക്ക് സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിക്കും വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല.
കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയില്‍ നടപടിയെടുത്തില്ല. അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്കുള്ള സംരക്ഷണം എത്രയും വേഗം നല്‍കണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























