യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍; കൊലപാതകമെന്ന് സൂചന

ചെറുതുരുത്തി ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം. റെയില്‍വേ പാലത്തിന് അടുത്ത് കടവിന് പരിസരത്തായാണ് കമിഴ്ന്ന നിലയില്‍ മണലില്‍ മൃതദേഹം കണ്ടെത്തിയത്.
കഴുത്തില്‍ ഷര്‍ട്ട് കുരുക്കിയ നിലയിലാണ്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല
https://www.facebook.com/Malayalivartha

























