സഭ ഭൂമി ഇടപാട്; കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസെടുക്കും

സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ക്രിമിനൽ കേസെടുക്കും. ഇതു സംബന്ധിച്ച് ഡി.ജി.പിയുടെ നിയമോപദേശം പൊലീസിന് കൈമാറി.
https://www.facebook.com/Malayalivartha

























