Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദൂരദർശനെ പറ്റി കഴിഞ്ഞ രണ്ടു ദിവസമായി പത്രവാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നൊസ്റ്റാള്‍ജിയ കലര്‍ത്തി ദൂരദര്‍ശൻ കാലം അവസാനിക്കുന്നു എന്നമട്ടിൽ പ്രചരിക്കുന്ന വാര്‍ത്തയെകുറിച്ചുള്ള സത്യാവസ്ഥ

12 MARCH 2018 12:52 PM IST
മലയാളി വാര്‍ത്ത

ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതല്‍ നമ്മുടെ വീടുകളില്‍ സജീവ സാന്നിധ്യമായിരുന്ന ദൂരദർശനെ പറ്റി കഴിഞ്ഞ രണ്ടു ദിവസമായി പത്രവാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നൊസ്റ്റാള്‍ജിയ കലര്‍ത്തി ദൂരദര്‍ശൻ കാലം അവസാനിക്കുന്നു എന്നമട്ടിൽ പ്രചരിക്കുന്ന വാര്‍ത്തയെകുറിച്ചുള്ള സത്യാവസ്ഥ എന്തെന്ന് അറിയേണ്ടേ?
ദൂരദർശൻ ഭൂതല സംപ്രേഷണം നിർത്തലാക്കി എന്നതിന് അനലോഗില്‍ നിന്ന് പൂര്‍ണമായും ഡിജിറ്റല്‍ ആകുന്നു എന്നേ അര്‍ഥമുള്ളു. പ്രേക്ഷകര്‍ കേബിള്‍ നെറ്റ്‌വര്‍ക്കുകളെയും ഡിഷ് ഡി ടി എച്ച് സര്‍വീസുകളെയും ആശ്രയിച്ചു തുടങ്ങിയതോടെയാണ് ആന്റിന ഉപയോഗിച്ച് ഹൈപവര്‍, ലോപവര്‍ ട്രാന്‍സ്മിറ്ററില്‍ കൂടിയുള്ള പ്രക്ഷേപണം അവസാനിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിക്കുന്നത്
ദൂരദർശൻ മാത്രമുണ്ടായിരുന്ന കാലത്ത് അതിലെ ഓരോ പരിപാടിയും സമയക്രമവും എല്ലാവർക്കും മന പാഠമായിരുന്നു. ദൂരദർശനിലെ വാർത്താ വായനക്കാരെയും അവതാരകരെയും കേരളം സ്വന്തം കുടുംബാംഗങ്ങളായി നെഞ്ചിലേറ്റുവാങ്ങിയിരുന്നു ..ആ ഇഷ്ടം തന്നെ ആണ് ഇപ്പോൾ ദൂരദർശൻ അടച്ചുപൂട്ടുന്നു എന്ന മട്ടിലുള്ള പ്രചാരണങ്ങൾക്കും ഈ അങ്കലാപ്പിലേക്കും വഴിവെച്ചത്.
നൊസ്റ്റാള്‍ജിയ നല്ലതാണെങ്കിലും അവാസ്തവം പ്രചരിക്കരുതല്ലോ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends