Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാല്‍ തെറ്റിയാല്‍ വീഴുന്നത് വന്‍ കൊക്കയിലേക്ക്, വഴുതിവീണാല്‍ ജീവന്‍ പോലും കിട്ടില്ല, ചെകുത്താന്മാരുടെ മലയായ കൊരങ്ങിണിമലയുടെ കഥ ഇങ്ങനെ

13 MARCH 2018 08:15 AM IST
മലയാളി വാര്‍ത്ത

കാല്‍ തെറ്റിയാല്‍ പതിക്കുന്നത് വന്‍ കൊക്കയിലേക്ക, പുലിയും കാട്ടുപോത്തുകളുമടക്കം വന്യമൃഗങ്ങള്‍. കാഴചയില്‍ മനോഹരമെങ്കിലും അപകടം പതിയിരിക്കുന്ന പ്രദേശമാണ് ഞായറാഴച ദുരന്തമുണ്ടായ കൊരങ്ങിണി വനമേഖലയും കൊളുക്കുമലയും. 

സമുദ്രനിരപ്പില്‍നിന്ന 8600 അടിയോളം ഉയരത്തിലാണിവിടം. സാഹസിക സഞ്ചാരികളുടെ ഇഷട കേന്ദ്രമായ ഇവിടേക്ക അംഗീകൃത ട്രക്കിങ സംഘങ്ങളെ കൂടാതെ നിരവധി പേര്‍ അനധികൃതമായും എത്തുന്നതായാണ വനം വകുപ്പ നല്‍കുന്ന സൂചന.തമിഴനാട്ടിലെ തേനിയില്‍നിന്ന ചെങ്കുത്തായ കൊരങ്ങിണിമല വഴിയാണ കേരളതമിഴനാട അതിര്‍ത്തിയിലെ കൊളുക്കുമലയിലേക്ക സാഹസിക യാത്രക്കാരെത്തുന്നത്.

അപകടസാധ്യത കൂടുതലായതിനാല്‍ തമിഴനാട് വനം വകുപ്പ് ഇതുവഴി സഞ്ചാരികളെ വനത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാറില്ല. എന്നിട്ടും ഒട്ടേറെ പേരാണ് ഇതിലെയെത്തുന്നത്. കൊളുക്കുമലയിലേക്ക റോഡ മാര്‍ഗം പ്രവേശിക്കാവുന്നത് കേരളത്തില്‍നിന്ന മാത്രം. മൂന്നാറില്‍നിന്ന 35 കിലോമീറ്റര്‍ പിന്നിട്ട അവിടെ നിന്ന ഉരുളന്‍കല്ലും ചരലും നിറഞ്ഞ പാതയിലൂടെ വേണമിത്.

വഴുതിവീഴാന്‍ ഏറെ സാധ്യതയുള്ള കിഴുക്കാന്തൂക്കായ വഴിയിലൂടെയാണ വരേണ്ടത. മീശപ്പുലിമലയടക്കം ഈ മേഖലയിലാണ. മീശപ്പുലിമല ദുല്‍ഖല്‍ സല്‍മാന്‍ നായകനായ സിനിമയില്‍ പരാമര്‍ശിക്കപ്പെട്ടതോടെയാണ ഇങ്ങോട്ട യുവതീയുവാക്കളുടെ ഒഴുക്ക വര്‍ധിച്ചത്..

കൊളുക്കുമലയിലേക്ക സഞ്ചാരികള്‍ എത്തുന്നത ചന്ദനമോഷടാക്കളുടെ വിഹാര കേന്ദ്രങ്ങളിലൂടെയുമാണ. മൂന്നടി പാതയിലൂടെയാണ യാത്ര. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടങ്ങള്‍ക്ക പേര കേട്ട സ്ഥലം കൂടിയാണ കൊളുക്കുമല. തമിഴനാട്ടില്‍നിന്ന കൊരങ്ങിണി വനപാതയിലൂടെയാണ ട്രക്കിങ സംഘങ്ങള്‍ എത്തുന്നത്.

തമിഴനാട്ടില്‍നിന്ന ട്രക്കിങ്ങിനെത്തിയവരില്‍ പലരും കാട്ടുതീ അതിവേഗം പടര്‍ന്നതോടെ ചിതറിയോടി. കിഴുക്കാന്തൂക്കായ പാതയിലെ ഉരുളന്‍കല്ല നിറഞ്ഞ പാതയില്‍ വീണുപോയവരുടെ വസത്രത്തിലും മറ്റും പിടിച്ച തീ വ്യാപിച്ചു.ടി എന്ന പ്രദേശത്ത മാത്രമാണ് ജനവാസമുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (5 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (10 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (11 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (11 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (11 hours ago)

Malayali Vartha Recommends