Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

രാജ്യത്തെ ആദ്യ ദളിത് പൈലറ്റായി തൃശൂർ കാരി ഗായത്രി ; ഇത് നിശ്ചയദാർഢ്യം കൊണ്ട് നേടിയെടുത്ത ജീവിത വിജയം

27 MARCH 2018 12:33 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ആദ്യ ദളിത് വനിതാ പൈലറ്റായി തൃശ്ശൂര്‍ സ്വദേശിനിയായി ഗായത്രി സുബ്രന്‍. ജീവിത പ്രതിസന്ധികൾക്കിടയിലും തന്റെ ലക്ഷ്യത്തിലേക്കുള്ള സ്വപ്നത്തിന് യാതൊരു പരിമിതികളും കൽപ്പിക്കാതെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് ഗായത്രി തന്റെ ദൃഢനിശ്ചയത്തിലൂടെ. ഇരുപതാമത്തെ വയസില്‍ ഗായത്രി സുബ്രന്‍ പൈലറ്റായി ലക്ഷ്യത്തിലേക്ക് എത്തുകയാണ്.

തിയറി പഠനം അവസാനിച്ചു. ഇനി രണ്ട് മാസം കഴിഞ്ഞ് പരീക്ഷകൂടി കഴിഞ്ഞാല്‍ ലൈസന്‍സ് കിട്ടും. പിന്നെ ഗായത്രിക്ക് തന്റെ സ്വപ്നത്തിലേക്ക് പറന്നുയരാം. കോഴ്‌സിന്റെ ഭാഗമായി യുപിയിലെ അക്കാഡമിക്ക് മുകളിലൂടെ 1500 അടി ഉയരത്തില്‍ 20 മിനിട്ട് നേരം ഒറ്റയ്ക്ക് ഗായത്രി വിമാനം പറത്തി. ശേഷം പലപ്പോഴായി 70 മണിക്കൂര്‍ വിമാനം പറത്തി. ഇനി ഫ്‌ളൈയിംഗ് ക്‌ളാസിന്റെ ഭാഗമായ 130 മണിക്കൂര്‍ കൂടി ബാക്കിയുണ്ട്. അതുകൂടി പൂര്‍ത്തിയായാല്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ഗായത്രിക്ക് സ്വന്തമാകും. റായ്ബറേലിയിലെ ഏവിയേഷന്‍ അക്കാഡമിയിലാണ് ഈ മിടുക്കി പഠിച്ചത്.

തൃശൂര്‍ ചാലക്കുടി കുഞ്ഞുകുഴിപ്പാടം പാപ്പണയില്‍ സുബ്രന്റെയും ശകുന്തളയുടെയും ഏകമകളാണ് ഗായത്രി. കെഎസ്‌എഫ്‌ഇയില്‍ ചിട്ടി ഏജന്റാണ് പിതാവ് സുബ്രന്‍. സ്വന്തം പേരില്‍പ്പോലുമല്ലാത്ത രണ്ട് സെന്റ് സ്ഥലവും അതിലൊരു ചെറിയ വീടുമാണ് ആകെയുള്ള സമ്പാദ്യം. ഇല്ലായ്മകളില്‍ നിന്നാണ് ഗായത്രി ആകാശത്തോളം സ്വപ്‌നം കണ്ടത്. മകള്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ സുബ്രന്‍ 40 ലക്ഷത്തിന്റെ കടക്കാരനായി. കോഴ്‌സിന്റെ അവസാനഘട്ടത്തിന് 60 ലക്ഷം കൂടി കെട്ടിവയ്‌ക്കേണ്ടിവരും. പ്രാരാബ്ദങ്ങള്‍ക്കിടയിലും സുബ്രനും ശകുന്തളയും മകളുടെ മോഹത്തിന് പിന്തുണയുമായി കൂടെയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

Malayali Vartha Recommends