സുധീരന്‍ വിഎസ് ചമയാന്‍ ശ്രമിച്ചെന്ന് യൂത്ത്‌കോണ്‍ഗ്രസ് വിമര്‍ശനം

ബാര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ യൂത്ത് കോണ്‍ഗ്രസ്. സുധീരന്‍ അഭിനവ വി.എസ്.ചമയാന്‍ ശ്രമിച്ചെന്നും ബാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ ഒറ്റുപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് വിമര്‍ശനം.
https://www.facebook.com/Malayalivartha