Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ലി​ഗ​യു​ടെ മരണം കൊലപാതകമോ? മൃ​ത​ദേ​ഹ​ത്തി​ന​രികിൽ നി​ന്നും ക​ണ്ടെ​ത്തി​യ ചെ​രി​പ്പ് ആ​രു​ടേ​ത്? ആന്തരികാവയവങ്ങളുടെ പരിശോധന ഫലം കാത്ത് അന്വേഷണ സംഘം

25 APRIL 2018 11:50 AM IST
മലയാളി വാര്‍ത്ത

ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വിദേശ വനിത ലിഗയുടെ പഴകിയ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിൽ നിന്നാണ് മരണം ശ്വാസംമുട്ടിയാകാം എന്ന പ്രാഥമിക നിഗമനത്തിൽ ഡോക്ടർമാർ എത്തിച്ചേർന്നത്. എന്നാൽ ഒൗദ്യോഗികമായി അവർ ഇക്കാര്യം സ്ഥിരീകരിക്കുകയോ അന്വേഷണ സംഘത്തെ അറിയിക്കുകയോ ചെയ്തിട്ടില്ല.

ഇന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്ന ശേഷമേ മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിൽ മെഡിക്കൽ സംഘം എത്തൂ. ആന്തരികാവയവങ്ങളുടെ പരിശോധന ഫലത്തിനായി അന്വേഷണ സംഘവും കാത്തിരിക്കുകയാണ്.

അതിനിടെ കൂടുതൽ ദുരൂഹത ഉയർത്തി വ്യത്യസ്തമായ മൊഴികളും പോലീസിന് ലഭിക്കുന്നുണ്ട്. ലി​ഗ പ​ന​ത്തു​റ​ക്ക് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് ക​ണ്ടു​വെ​ന്നും ക​ണ്ടി​ല്ലെ​ന്നും അന്വേഷണ സംഘത്തിന് മൊഴികൾ ലഭിച്ചു. മൊ​ഴി ന​ൽ​കി​യ​വ​രെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്നുണ്ട്. ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പ് ലി​ഗ പ​ന​ത്തു​റ​ക്ക് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് ക​ണ്ടു​വെ​ന്ന് സമീപവാസിയായ സ്ത്രീ പറഞ്ഞതായി പ്ര​ദേ​ശ​ത്ത് മീ​ൻ​പി​ടി​ക്കാ​ൻ എ​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കിയിരുന്നു​. തങ്ങൾക്ക് ഇക്കാര്യം കേട്ടറിവ് മാത്രമേയുള്ളൂ എന്നും നേരിൽ ക​ണ്ടി​ട്ടി​ല്ലെ​ന്നും യു​വാ​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

യു​വാ​ക്ക​ൾ പേ​ര് പ​റ​ഞ്ഞതനുസരിച്ച് സ​ത്രീ​യോ​ട് പോ​ലീ​സ് ഇ​ക്കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും യു​വാ​ക്ക​ളോ​ട് അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു​മാ​ണ് സ്ത്രീ ​മൊ​ഴി ന​ൽ​കി​യ​ത്. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മൊ​ഴി​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ പോ​ലീ​സ് യു​വാ​ക്ക​ളെ​യും സ്ത്രീ​യെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്നുണ്ട്. അ​തേസ​മ​യം മൃതദേഹം കണ്ടെത്തിയ പ്രദേശം കേ​ന്ദ്ര​മാ​ക്കി ചീ​ട്ടു​ക​ളി​യും മ​ദ്യ​പാ​ന​വും ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചീ​ട്ടു​ക​ളി സം​ഘ​ത്തി​ലെ ചി​ല​ർ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ട്. ഇ​വ​രെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

കേസിൽ വഴിത്തിരിവാകുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ചില നിർണായക നിഗമനങ്ങളിൽ അന്വേഷണ സംഘം എത്തിയിട്ടുണ്ട്. ലിഗയുടെ മൃതദേഹം മുൻപ് തന്നെ പ്രദേശത്ത് കിടക്കുന്നത് ആരെങ്കിലുമൊക്കെ കണ്ടിരിക്കാം എന്നാണ് പോലീസ് അനുമാനിക്കുന്നത്. ഭയം മൂലം ഇവർ വിവരം പുറത്തുപറയാതെ വന്നതോടെയാണ് മൃതദേഹം സ്ഥലത്ത് കിടന്ന് അഴുകിയത്. ഇക്കാര്യം പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (36 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (43 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends