Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയില്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ 65നും 69നും ഇടയില്‍ പ്രായമുള്ള അപേക്ഷകര്‍ക്ക് അവസരം

27 APRIL 2018 09:08 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയില്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ 65നും 69നും ഇടയില്‍ പ്രായമുള്ള അപേക്ഷകര്‍ക്ക് അവസരം. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍നിന്നുള്ള അഞ്ചാംവര്‍ഷ അപേക്ഷകരായ 1,102 പേര്‍ക്ക് അവസരം നല്‍കിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പുതിയ ഹജ്ജ് നയപ്രകാരം തുടര്‍ച്ചയായി അഞ്ചാം വര്‍ഷം അപേക്ഷിക്കുന്നവര്‍ക്ക് നേരിട്ട് അവസരം നല്‍കിയിരുന്നില്ല.
തുടര്‍ന്ന്, കേരളം കോടതിയെ സമീപിച്ചതോടെയാണ് 65നും 69നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അനുമതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. അഞ്ചാം വര്‍ഷക്കാരായി ഇന്ത്യയില്‍ ആകെ 1,965 പേര്‍ മാത്രമാണുള്ളത്. കേരളത്തിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഈ വിഭാഗത്തിലുള്ള അപേക്ഷകരുണ്ട്. പുതുതായി അവസരം ലഭിച്ച അഞ്ചാം വര്‍ഷക്കാരായ മുഴുവന്‍ അപേക്ഷകരും പാസ്‌പോര്‍ട്ട്, ഫോട്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, നിശ്ചിത മാതൃകയിലുള്ള ഡിക്ലറേഷന്‍ ഫോറം എന്നിവ സഹിതം ഏപ്രില്‍ 30ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണമെന്ന് അസി. സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഹജ്ജ് ട്രെയിനര്‍മാരില്‍ നിന്നും ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റായ www.keralahajcommittee.com
ല്‍ നിന്നും ലഭിക്കും. 
സൗദി പുതുതായി ഈ വര്‍ഷം ഇന്ത്യക്ക് അനുവദിച്ച ക്വോട്ടയായ 5,000 എണ്ണം കേന്ദ്ര ഹജ്ജ് കമ്മിറ്റി വിവിധ സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു. മുസ്‌ലിം ജനസംഖ്യ അടിസ്ഥാനത്തില്‍ പുതിയ ക്വോട്ടയില്‍ കേരളത്തിന് 299 സീറ്റുകളാണ് ലഭിച്ചത്. കാത്തിരിപ്പ് പട്ടികയില്‍ നിന്നുള്ളവര്‍ക്കാണ് പുതുതായി അവസരം ലഭിക്കുക.
പ്രവാസികള്‍ 30നകം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ച പ്രവാസികളായ തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ട് തിങ്കളാഴ്ചക്കകം സമര്‍പ്പിക്കണം. ഞായറാഴ്ചയും ഓഫിസ് പ്രവര്‍ത്തിക്കുമെന്ന് അസി. സെക്രട്ടറി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (16 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (40 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (48 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (1 hour ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (13 hours ago)

Malayali Vartha Recommends