Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നഴ്സുമാരുടെ ശമ്പളം കൂട്ടില്ലന്നും സമ്മർദ്ദം ചെലുത്തിയാൽ ആശുപത്രികൾ അടച്ചിടുമെന്നും സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടന

27 APRIL 2018 09:41 AM IST
മലയാളി വാര്‍ത്ത

നഴ്‌സുമാരുടെ ശമ്പളം കൂട്ടില്ലന്നും സമ്മര്‍ദം ചെലുത്തി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ആശുപത്രികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ഭീഷണി. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മിനിമം വേതനം വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം അംഗീകരിക്കില്ലെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെ.പി.എച്ച്‌.എ). വിജ്ഞാപനത്തെ നിയമപരമായി ചോദ്യംചെയ്യും. സമ്മര്‍ദം ചെലുത്തി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ആശുപത്രികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ഭീഷണി.

നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജോലിക്കാരുടെ ശമ്പളം സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നതുപോലെ കൂട്ടിയാല്‍ സ്വകാര്യ ആശുപത്രി മേഖല വലിയ പ്രതിസന്ധിയിലാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ആശുപത്രി ഉടമകളുടെ യോഗം വിജ്ഞാപനം അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. നിയമപരമായി ചോദ്യംചെയ്യുന്നതിനു മുന്‍പ് ഉത്തരവു നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിക്കും. ഇതിനായി തൊഴില്‍മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ന്യായമായ വര്‍ധന നടപ്പാക്കാന്‍ ആശുപത്രി ഉടമകള്‍ തയാറാണ്. അതിനപ്പുറം വീണ്ടും സമരനടപടികളുമായി നഴ്‌സുമാര്‍ മുന്നോട്ടുപോയാല്‍ നേരിടുമെന്നും ആശുപത്രി ഉടമകളുടെ സംഘടന അറിയിച്ചു. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനു പുറമേ ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഹെല്‍ത്ത് പ്രൊെവെഡേഴ്‌സ് തുടങ്ങിയ സംഘടനകളും യോഗത്തില്‍ പങ്കെടുത്തു. കെ.പി.എച്ച്‌ എ പ്രസിഡന്റ് ഡോ. പി.കെ മുഹമ്മദ് റഷീദ്, ഡോ. ഇ.കെ രാമചന്ദ്രന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വര്‍ധന അതേപോലെ നടപ്പാക്കിയാല്‍ വരുമാനത്തിന്റെ 64 ശതമാനവും ശമ്പളത്തിനു മാറ്റിവയ്‌ക്കേണ്ടി വരും. ചികില്‍സാച്ചെലവില്‍ 100 ശതമാനംവരെ വര്‍ധന ഏര്‍പ്പെടുത്താന്‍ ആശുപത്രികള്‍ നിര്‍ബന്ധിതരാകുമെന്നും കെ.പി.എച്ച്‌.എ. ജനറല്‍ സെക്രട്ടറി ഹസന്‍ കോയ തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണു നഴ്‌സുമാരുടെ അടിസ്ഥാന ശമ്ബളം 20,000 രൂപയായും മറ്റു ജീവനക്കാരുടെ ശമ്ബളം 16,000 രൂപയുമാക്കി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മിനിമം വേജസ് ആക്‌ട് നിലനില്‍ക്കെ സര്‍ക്കാരിന്റെ ഉത്തരവ് അന്യായമാണെന്നു കെ.പി.എച്ച്‌.എ. ആരോപിച്ചു. ഉടമകളുടെ പരാതികള്‍ കേള്‍ക്കാതെ ഏകപക്ഷീയമായി വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് അംഗീകരിക്കില്ലെന്നും ഹസന്‍ കോയ തങ്ങള്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (47 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (59 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends