കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുൻപ് കുഞ്ഞിക്കണ്ണന്‍ സൗമ്യയുടെ സഹോദരിയെ വിളിച്ചിരുന്നു... ചില കാര്യങ്ങള്‍ അച്ഛൻ എന്നോട് വെളിപ്പെടുത്തിയെന്ന് സൗമ്യയുടെ സഹോദരി

സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യയുടെ അച്ഛൻ കൊല്ലപ്പെടുന്നതിന് മുന്‍പ് അച്ഛനായ കുഞ്ഞിക്കണ്ണന്‍ ചില കാര്യങ്ങള്‍ തന്നോട് വെളിപ്പെടുത്തിയെന്ന് സൗമ്യയുടെ സഹോദരി.
സൗമ്യക്ക് ഒരാളെ ഇഷ്ടമുണ്ടെന്നും, തനിക്ക് എന്തെങ്കിലും പറ്റിയാല്‍ ആ കാര്യത്തില്‍ ഒരു തീരുമാനമെടുക്കണംമെന്നും അച്ഛന്‍ പറഞ്ഞിരുന്നുവെന്ന് സൗമ്യയുടെ സഹോദരി പറയുന്നു. അപ്രതിക്ഷിതമായി തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സൗമ്യ ഒറ്റയ്ക്ക ആകുമെന്നും അച്ഛന്‍ ഭയപ്പെട്ടിരുന്നതായി സഹോദരി വ്യക്തമാക്കി.
അതേ സമയം സൗമ്യയുടെ സഹോദരിയുടെ വെളിപ്പെടുത്തലും കേസില്‍ ചുരുളഴിക്കാന്‍ സഹായകമാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
https://www.facebook.com/Malayalivartha























