Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

രണ്ടാം ഭാര്യക്കൊപ്പമുള്ള ജീവിതത്തിന് ആദ്യ ഭാര്യ തടസമായപ്പോൾ ഇരുചെവിയറിയാതെ കൊന്നു കുഴിച്ചുമൂടി ; 'അമ്മ ഓടിപ്പോയെന്നു മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു ; കേരളത്തിലേക്ക് കടന്ന ഇസ്മായിലിനെ പൊക്കാന്‍ ഇന്റര്‍പോള്‍ സഹായം തേടി ഷാര്‍ജാ പൊലീസ്

27 APRIL 2018 12:23 PM IST
മലയാളി വാര്‍ത്ത

പതിനാറു വര്‍ഷത്തെ ജീവിതത്തിന് ശേഷം ഭാര്യയെ നാട്ടിലേക്ക് പറഞ്ഞ് വിട്ട് വീണ്ടും കെട്ടി; മകളുടെ ബിരുദധാന ചടങ്ങിനെത്തിയപ്പോള്‍ സത്യം തിരിച്ചറിഞ്ഞു; ഗള്‍ഫില്‍ തന്നെ താമസിക്കുമെന്ന് വാശി പിടിച്ചത് പ്രകോപനമായി; ഭാര്യയെ കൊന്ന് മൃതദേഹം ഒളിപ്പിച്ച്‌ വീടും പൂട്ടി നാട്ടിലേക്ക് മുങ്ങിയത് രണ്ടാം ഭാര്യയുമൊത്ത്; ഷാര്‍ജയില്‍ കൊല്ലപ്പെട്ട 36കാരി മലയാളി തന്നെ; കേരളത്തിലുള്ള ഇസ്മായിലിനെ പൊക്കാന്‍ ഇന്റര്‍പോള്‍ സഹായം തേടി ഷാര്‍ജാ പൊലീസ്

ഷാര്‍ജയില്‍ കൊല്ലപ്പെട്ടത് മലയാളി യുവതിയെന്ന് സ്ഥിരീകരണം.കൊലപാതകത്തിന് ശേഷം ഭർത്താവ്. ഇസ്മായില്‍ മുഹമ്മദ് കേരളത്തിലേക്ക് കടന്നുവെന്ന് സൂചന. കൊലപാതകിയെ പിടികൂടാനായി ഷാര്‍ജാ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. 36 കാരിയുവതിയുടെ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം.

ഷാര്‍ജയിലെ മൈസലോണ്‍ മേഖലയിൽ ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട ശേഷം വീടിനു മുന്‍പില്‍ 'വീട് വാടകയ്ക്ക്' എന്ന ബോര്‍ഡ് വച്ചശേഷം ഇയാള്‍ മക്കള്‍ക്കൊപ്പം ഇന്ത്യയിലേയ്ക്ക് വന്നു . അതേസമയം വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതിയുടെ അഴുകിയ ശരീരം കണ്ടെടുക്കുകയുമായിരുന്നു. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മരണ കാരണം കണ്ടെത്താന്‍ ശരീര ഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. കൊലയാളി കേരളത്തില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് ഷാര്‍ജാ പൊലീസ് കേരളാ പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്.

പതിനാറ് വര്‍ഷം ഭാര്യയുമൊത്ത് ഷാർജയിലാണ് ഇസ്മായില്‍ താമസിച്ചിരുന്നത്. പിന്നീട് ഭാര്യയെ നാട്ടിലേക്ക് അയച്ചതിന് ശേഷം മറ്റൊരു വിവാഹം രഹസ്യമായി കഴിച്ചു. എന്നാൽ രണ്ട് മാസം മുമ്പ് മൂത്ത മകളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനായി മുന്‍ ഭാര്യ വീണ്ടും ഷാര്‍ജയില്‍ എത്തിയപ്പോൾ ഭർത്താവ് വീണ്ടും വിവാഹിതനായതറിഞ്ഞ് പ്രശ്നമുണ്ടാക്കി . നാട്ടിലേക്ക് തിരിച്ചുപോകാൻ യുവതി വിസമ്മതിച്ചതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം.

വളരെ ആസൂത്രിതമായിരുന്നു കൊലപാതകം ഇസ്മായില്‍ തന്റെ മക്കളെ ആദ്യം ഇന്ത്യയിലേക്ക് പറഞ്ഞു വിട്ടു. തൊട്ടു പിറകെ രണ്ടാം ഭാര്യക്കൊപ്പം നാട്ടിലെത്തി. ശേഷം മുന്‍ ഭാര്യ വീടുവിട്ട് ഓടിപോയെന്നു മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു.

മൂന്ന് പെണ്‍മക്കളാണ് ഇസ്മായിലിനുള്ളത്. ഇതില്‍ രണ്ട് പേരുമായാണ് ഷാര്‍ജയില്‍ നിന്ന് കടന്നത്. മറ്റൊരു കുട്ടി ഷാര്‍ജിയില്‍ തന്നെ ഉണ്ടെന്നാണ് സൂചന. അമ്മയെ അച്ഛൻ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കുട്ടികൾ കൂട്ടുകാരോട് പറഞ്ഞിരുന്നു. അമ്മയെ കാണാനില്ലെന്ന മക്കളുടെ തിരച്ചിലിനെത്തുടർന്ന് യുവതിയുടെ സഹോദരന്‍ നാട്ടില്‍ നിന്ന് എത്തി യുവതിയെ കാണാനില്ലെന്ന പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (43 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (55 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends