മറയൂരിൽ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരുക്ക്

ലോറിയാണ് അപകടത്തില്‍പെട്ടത്. ബാബുനഗര്‍ സ്വദേശി ശിവപെരുമാളി(35)നെ ഗുരുതര പരുക്കുകളോടെ കോയമ്ബത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്‌ച വൈകിട്ട് ഉദുമല്‍പേട്ട മഠത്തുകുളത്തില്‍നിന്നു മൂന്നാറിലേക്കു വരുകയായിരുന്ന ലോറി രാത്രി 2.30ന് കാപ്പിസ്‌റ്റോറിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് 20 അടി താഴ്‌ചയുള്ള കൊക്കയിലേക്കു മറിയുകയായിരുന്നു. ലോറി മറിഞ്ഞപ്പോള്‍ ശബ്‌ദം കേട്ടുണര്‍ന്ന കാപ്പിസ്‌റ്റോര്‍ നിവാസികള്‍ അപകടസ്‌ഥലത്തെത്തി ഡ്രൈവറെ രക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























