ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കില്ലെന്നും മുഴുവന്‍ യാത്രാക്കൂലിയും ഈടാക്കുമെന്ന് സ്വകാര്യ ബസുടമകള്‍

ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍. മുഴുവന്‍ യാത്രാക്കൂലിയും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുമെന്ന് ബസുടമകള്‍ അറിയിച്ചു. ഇന്ധന വര്‍ദ്ധനവിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്നും അവര്‍ പറഞ്ഞു.
ഡീസല്‍ വില വര്‍ദ്ധനവ് വന്‍ തിരിച്ചടിയാണ് വ്യവസായത്തിന് നല്‍കിയിരിക്കുന്നതെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. അതേസമയം, ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























