Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

മക്കളെയും ഭാര്യയെയും കൂടെ കൊണ്ടുപോകാൻ നാട്ടിലെത്തിയപ്പോൾ ഖൈസിനെ കാത്തിരുന്നത് മനസ് പൊള്ളുന്ന ആ ദുരന്തവാര്‍ത്ത... ഉറ്റവർ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ ഖൈസിനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല; പെട്ടെന്നുണ്ടായ ദേഷ്യം ഒരു നിമിഷം കൊണ്ട് എല്ലാം തകർത്തെറിഞ്ഞപ്പോൾ സംഭവിച്ചത് മറ്റൊന്ന്... സഫൂറയുടെ അറസ്‌റ്റോടുകൂടി പുറത്ത് വരുന്നത് പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരത

17 MAY 2018 09:57 AM IST
മലയാളി വാര്‍ത്ത

നാദാപുരത്ത് മുന്നുവയസ്സുള്ള മകളെ ബക്കറ്റില്‍ മുക്കിക്കൊന്ന അമ്മ സഫൂറയുടെ അറസ്‌റ്റോടുകൂടി പുറത്ത് വരുന്നത് പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരത. ഒന്നര വയസുള്ള മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും കുട്ടി രക്ഷപ്പെട്ടു. ഒന്നര വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണുള്ളത്. കൃത്യം നടത്തിയ ശേഷം ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്കു ശ്രമിച്ച 'അമ്മ സഫൂറ (30)യെ ആശുപത്രിയില്‍ വെച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്.

ഭര്‍ത്താവുമായും കുടുംബവുമായും ഉണ്ടായിരുന്ന പ്രശ്‌നങ്ങളാണ് സംഭവത്തിനിടയാക്കിയതെന്ന് സഫൂറ പൊലീസിന് മൊഴി നല്‍കി. ദുബായില്‍ വ്യാപാരിയായ ഭര്‍ത്താവ് കക്കംവെള്ളിയില്‍ കുളങ്ങരത്ത് മുഹമ്മദ് ഖൈസ് ഭാര്യ സഫൂറയെയും രണ്ടു മക്കളെയും ദുബായിലേക്കു കൊണ്ടുപോകാന്‍ ഇന്നലെ വീട്ടിലെത്തിയതായിരുന്നു. വിദേശത്ത് നിന്നെത്തിയ ഖൈസ് ദുരന്തവാര്‍ത്തയറിഞ്ഞ് താങ്ങാനാവാതെ പൊട്ടിക്കരയുകയായിരുന്നു. കളിക്കുകയായിരുന്ന കുട്ടികളെ കുളിപ്പിക്കാനെന്നു പറഞ്ഞാണ് സഫൂറ മുകളിലത്തെ നിലയിലെ കുളിമുറിയിലേക്കു വിളിച്ചുകൊണ്ടുപോയത്.

പുതിയ കളി പഠിപ്പിച്ച്‌ തരാമെന്നു പറഞ്ഞാണ് മൂത്ത കുട്ടിയെ കൈ കാലുകള്‍ ബന്ധിച്ച്‌ തലകീഴാക്കി വെള്ളം നിറച്ച ബക്കറ്റിലിറക്കി വെച്ച്‌ മരണം ഉറപ്പാക്കിയത്. ശേഷം കുട്ടിയുടെ മൃതദേഹം ബക്കറ്റില്‍ നിന്നെടുത്ത് പുറത്ത് കുളിമുറിയില്‍ കിടത്തുകയും ഇളയ കുട്ടിയെ ബക്കറ്റിലിറക്കി വെയ്ക്കുകയുമായിരുന്നു. ഇതിനിടെ യുവതി ഇരുകൈകളുടെയും ഞരമ്ബുകള്‍ മുറിച്ചിരുന്നു. ശേഷം ചുരിദാര്‍ ഷാള്‍ ഉപയോഗിച്ച്‌ ഫാനില്‍ കെട്ടി തൂങ്ങി മരിക്കാനുള്ള ശ്രമം നടത്തി.

ബക്കറ്റില്‍ നിന്ന് ഇളയ കുട്ടിയുടെ ഞരക്കം കേട്ട സഫൂറ ആത്മഹത്യാശ്രമം ഉപേക്ഷിച്ച്‌ കുട്ടിയെ ബക്കറ്റില്‍ നിന്നിറക്കി കിടത്തി താഴെ നിലയിലേക്ക് ഓടിയെത്തി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. രണ്ടു കുട്ടികളെ ഞാന്‍ കൊന്നു താനും മരിക്കുകയാണെന്നു പറഞ്ഞാണ് താഴത്തെ നിലയിലുണ്ടായിരുന്ന ഭര്‍തൃപിതാവ് തറക്കണ്ടി അബ്ദുല്‍ റഹ്മാന്റെയും മാതാവ് മറിയത്തിന്റെയും മുന്‍പിലെത്തുന്നത്. ഭര്‍തൃമാതാവ് മുകളിലെ നിലയിലെത്തി കിടപ്പുമുറിയോടു ചേര്‍ന്ന കുളിമുറിയില്‍ നിലത്ത് കിടത്തിയ കുട്ടികളെ കണ്ട് നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി.

ഉടന്‍ മൂവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്‍ഷാ ലാമിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. സഫൂറ (30)യെ ആശുപത്രിയില്‍ വെച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 minute ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (7 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (18 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (23 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (33 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (2 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (3 hours ago)

Malayali Vartha Recommends