Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ലോകത്തെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യന്‍ താനായിരിക്കുമെന്ന ജിനുവിന്റെ വാക്കുകള്‍ക്കു മുമ്പില്‍ ഒന്നും പറയാനാകാതെ ബന്ധുക്കൾ; ഒരാഴ്ച മുൻപ് വരെ കളിചിരിയും കൊണ്ട് നിറഞ്ഞു നിന്ന കോരുത്തോട്ടിലെ വീട് ഇപ്പോള്‍ അന്ധകാരം കൊണ്ട് മുടിയിരിക്കുകയാണ്; ജിനുവിന്റെയും മായയുടെയും വിതുമ്പലിന് മുന്നിൽ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാർ

17 MAY 2018 12:27 PM IST
മലയാളി വാര്‍ത്ത

ഒരാഴ്ച മുൻപ് വരെ കോരുത്തോട്ടിലെ വീട് സന്തോഷവും കളിചിരിയും കൊണ്ട് നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്ധകാരം കൊണ്ട് മുടിയിരിക്കുകയാണ്. സന്തോഷവും കളിചിരിയും നിറഞ്ഞ വീട്ടില്‍ ഇനി ജിനുവും മായയും ഓര്‍മകളും മാത്രം. ലോകത്തെ ഏറ്റവും ഹതഭാഗ്യനായ മനുഷ്യന്‍ താനായിരിക്കുമെന്ന ജിനുവിന്റെ വാക്കുകള്‍ക്കു മുമ്പില്‍ മറുപടിയില്ലാതെ നില്‍ക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ ചൊവ്വാഴ്ച പഴനിയിലുണ്ടായ അപകടത്തിലാണ് പിതാവ് ശശിയും മാതാവ് വിജയമ്മയും മക്കളായ അഭിജിത്തും ആദിത്യനും മരണത്തിന് കീഴടങ്ങിയത്. വാഹനാപകടത്തില്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും പരുക്കേറ്റെന്ന വിവരവുമായാണു ജിനു അപകട സ്ഥലത്തേക്കു തിരിച്ചത്.

യാത്രയ്ക്കിടെ ഒപ്പമുളളവരുടെ അടക്കിപ്പിടച്ച സംസാരം ജിനുവിന്റെ ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ ജിനുവിന്റെ ആവര്‍ത്തിച്ചുളള ചോദ്യത്തിനു ബന്ധുവായ സജിനി മാത്രമാണു മരിച്ചതെന്നാണു കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. പിന്നീട് ആശുപത്രി രജിസ്റ്റര്‍ ഉച്ചത്തില്‍ വായിച്ചപ്പോഴാണ് മാതാപിതാക്കളും മൂത്തമകനും ഇനിയില്ലെന്ന സത്യം ജിനു തിരിച്ചറിഞ്ഞത്. ഉറ്റവരുടെ മൃതദേഹവുമായി നാട്ടിലേക്കു തിരിക്കുമ്‌ബോഴും പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഇളയമകന്‍ ആദിത്യന്‍ തിരികെവരുമെന്ന പ്രതീക്ഷയിലായിരുന്നു ജിനു.

മാതാപിതാക്കളുടെയും അഭിജിത്തിന്റെയും അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ജിനുവും മായയും തമിഴ്‌നാട്ടിലെ ആശുപത്രിയിലേക്ക് ഓടിയെത്തിയെങ്കിലും പ്രതീക്ഷ അസ്ഥാനത്തായി. രണ്ടു ദിവസം മുമ്ബ് മൂന്നുപേരുടെ മൃതദേഹവുമായിവന്ന വഴിയെതന്നെ ഇളയമകന്റെ മൃതദേഹവുമായി ജിനുവിനു വീണ്ടും വരേണ്ടിവന്നു. മാതാപിതാക്കളും മകന്‍ അഭിജിത്തുമാണ് ആദ്യം പോയത്.

പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആദിത്യന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ജിനു. അതും കൈവിട്ടുപോയതോടെ ആദിത്യനെയും ചിതയില്‍വച്ച് ഇനി ഞാനൊന്നു കരയട്ടെ എന്നു പറഞ്ഞു കരഞ്ഞുവീണ ജിനുവിനൊപ്പം വിതുമ്ബാനേ നാടിനുമായുള്ളു. കോരുത്തോട് സി.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരനാണു ജിനു സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണു മായ. ഇരുവര്‍ക്കും അവധി കിട്ടാതിരുന്നതിലാണ് പഴനിയാത്രയില്‍ നിന്നൊഴിവായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 minute ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (7 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (18 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (23 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (33 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (2 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (3 hours ago)

Malayali Vartha Recommends