മെസിയും പിള്ളേരും വന്നത് വെറും കയ്യാലെ മടങ്ങാന്‍ അല്ല’; നൈജീരിയക്കെതിരെ തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തിയ അര്‍ജന്റീനയുടെ വിജയത്തില്‍ മാസ്സ് ഡയലോഗുമായി മണിയാശാൻ

മെസ്സിയും പിള്ളേരും വന്നത് വെറും കയ്യാലെ മടങ്ങാൻ അല്ല എന്ന മാസ്സ് ഡയലോഗുമായി വൈദ്യുത മന്ത്രി എം എം മണി. നൈജീരിയക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തിരിച്ചു വരവ് നടത്തിയ അര്‍ജന്റീനയ്ക്ക് ആശംസ നേരുകയായിരുന്നു അദ്ദേഹം. തന്ൻറെ ഫേസ്ബുക്കിലൂടെയായിരുന്നു മണിയാശാന്റെ പ്രതികരണം. മെസി ഗോള്‍ നേടിയ ശേഷം ഗാലറിയെ അഭിവാദ്യം ചെയ്യുന്ന ചിത്രത്തോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
കൂടുതൽ അറിയാൻ വീഡിയോ കാണു ...
https://www.facebook.com/Malayalivartha

























