KERALA
സങ്കടക്കാഴ്ചയായി... പ്രഭാത സവാരി നടത്തവേ അമിത വേഗത്തിൽ എത്തിയ ആൾട്ടോ കാറിടിച്ച് വയോധികന് ദാരുണാന്ത്യം
ഓപ്പറേഷന് രുചി: അഞ്ച് ഹോട്ടലുകള് പൂട്ടിച്ചു
30 July 2015
ഓപ്പറേഷന് രുചിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ റെയ്ഡില് കൊല്ലത്തും കൊട്ടാരക്കരയിലുമായി അഞ്ച് ഹോട്ടലുകള് പൂട്ടിച്ചു സീല് ചെയ്തു. വൃത്തിഹീനമായ അന്തരീക്ഷത്തില് ഭക്ഷണം പാകം ചെയ്യുന്നുവെന്നും ...
ഫോട്ടോവിവാദം: ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്ട്ട് ആവശ്യപ്പെട്ടു
30 July 2015
ആലുവ റൂറല് എ എസ്.പി മെറിന് ജോസഫിനെതിരായ പരാതിയില് ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്ട്ട് ആവശ്യപ്പെട്ടു. കൊച്ചിയിലെ പൊതുചടങ്ങില് സ്ഥാനത്തിന് ചേരാത്തവിധം പെരുമാറി എന്ന പരാതിയിലാണ് നടപ...
വൈദ്യുതി നിരക്ക് ഈ സര്ക്കാരിന്റെ കാലത്ത് ഉയര്ത്തില്ലെന്ന് ആര്യാടന്
30 July 2015
വൈദ്യുതി നിരക്കോ സര്ചാര്ജോ ഈ സര്ക്കാരിന്റെ കാലത്ത് ഉയര്ത്തില്ലെന്നു വൈദ്യുത മന്ത്രി ആര്യാടന് മുഹമ്മദ്. നിയമസഭയില് എ.കെ.ബാലന് എംഎല്എ നല്കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന...
കൊലയ്ക്കുപയോഗിച്ച കത്രിക മരത്തില് തങ്ങി; പ്രതി കുടുങ്ങി
30 July 2015
ആര്ത്തിക്കൊണ്ടോ അറുതി. സ്വത്തിനെച്ചൊല്ലിയുള്ള തര്ക്കത്തെ സഹോദരനെ കുത്തിക്കൊന്ന സംഭവത്തില് പ്രതി ഉണ്ണിയെ കുടുക്കാന് വഴിതെളിച്ചതു ആറ്റിറമ്പില് നിന്ന മരം. പള്ളിപ്പാട് നാലുകെട്ടുംകവല തെക്കേക്കര കിഴക...
ലോട്ടറി അച്ചടിയും സ്വകാര്യ പ്രസിന്
30 July 2015
എല്ലാം തകര്ത്തിട്ടേ പോകൂ എന്ന വാശിയുമായി സര്ക്കാര്. പാഠപുസ്തക അച്ചടി വേഗത്തിലാക്കാനെന്ന മറവില് ലോട്ടറി ടിക്കറ്റുകളുടെ അച്ചടി കെ.ബി.പി.എസില് നിന്ന് മാറ്റി പരമരഹസ്യമായി കൊച്ചിയിലെ സെക്യൂരിറ്റി പ്രസ...
വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവച്ചു
30 July 2015
വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവച്ചു. തൃശൂര് ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണ് നിസാമിനെതിരെ കാപ്പ ചുമത്തിയത്. ക്രമ വിര...
പോക്കറ്റടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാര് പിടികൂടി മര്ദ്ദിച്ച് പോലീസില് ഏല്പ്പിച്ച യുവാവ് മരിച്ചു
30 July 2015
തമിഴ്നാട് സ്വദേശിയുടെ പോക്കറ്റടിക്കാനുളള ശ്രമത്തിനിടെ നാട്ടുകാര് പിടികൂടി മര്ദിച്ചശേഷം പോലീസില് ഏല്പ്പിച്ച യുവാവു കസ്റ്റഡിയില് മരിച്ചു. തിരുവനന്തപുരം കരിമഠം കോളനി സ്വദേശി മേക്ക ബിനു(33)വാണു മരി...
പ്ലസ്വണ് അലോട്ട്മെന്റ്: 15,000 മെറിറ്റ് സീറ്റുകള് ഒഴിഞ്ഞു കിടക്കുന്നു
30 July 2015
പ്ലസ് വണ് മൂന്നാംഘട്ട അലോട്ട്മെന്റിനു ശേഷവും സംസ്ഥാനത്ത് 15,177 മെറിറ്റ്സീറ്റുകള് ഒഴിഞ്ഞുകിടക്കുന്നു. അണ് എയ്ഡഡ്, മാനേജ്മെന്റ് എന്നിവയിലെ സീറ്റുകള്കൂടി കണക്കാക്കുമ്പോള് ഒഴിവ് ഇതിന്റെ ഇരട്ടിയി...
കെ.എസ്.ആര്.ടി.സി. പെന്ഷന് പ്രായം ഉയര്ത്തല് വീണ്ടും പരിഗണിക്കണമെന്നു ഹൈക്കോടതി
30 July 2015
കെ.എസ്.ആര്.ടി.സി. ജീവനക്കാരുടെ പെന്ഷന് പ്രായം 58 ആയി ഉയര്ത്തണമെന്ന ഡയറക്ടര് ബോര്ഡിന്റെ ശിപാര്ശ സര്ക്കാര് വീണ്ടും പരിഗണിക്കണമെന്നു ഹൈക്കോടതി. ശിപാര്ശ പരിഗണിക്കാനാവില്ലെന്ന ഗതാഗത വകുപ്പിന്റെ ത...
നടന് ജഗതി ശ്രീകുമാറിന്റെ മകള് ശ്രീലക്ഷ്മി എം.ജി സര്വകലാശാല സെനറ്റില്
29 July 2015
നടന് ജഗതി ശ്രീകുമാറിന്റെ മകള് ശ്രീലക്ഷ്മി ശ്രീകുമാര് എം.ജി സര്വകലാശാല സെനറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.യു പാനലിലാണ് ശ്രീലക്ഷ്മി മത്സരിച്ചത്. ജഗതി മകളായി അംഗീകരിച്ച ശ്രീലക്ഷ്മിയെ അംഗീകര...
തിരുവനന്തപുരത്ത് ദേശിയ പാതയില് മരം കടപുഴകിവീണ് നാലുപേര്ക്ക് പരിക്ക്
29 July 2015
തിരുവനന്തപുരത്ത് പൊങ്ങുമൂടിന് സമീപം ദേശിയ പാതയില് മരം കടപുഴകിവീണ് നാലുപേര്ക്ക് പരിക്ക്. പരിക്കേറ്റവരെ ഉടന്തന്നെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു. അപകടത്തെ തുടര്ന്ന് ദേശിയ പാതയില് ഭാഗികമായി ...
പോക്കറ്റടി ആരോപിച്ച് നാട്ടുകാര് പിടികൂടി പോലീസില് ഏല്പ്പിച്ച യുവാവ് മരിച്ചു
29 July 2015
പോക്കറ്റടി ആരോപിച്ച് നാട്ടുകാര് പിടികൂടി പോലീസില് ഏല്പ്പിച്ച യുവാവ് ആശുപത്രിയില് മരിച്ചു. തിരുവനന്തപുരം കരിമഠം കോളനി സ്വദേശി ബിനു(35)വാണ് മരിച്ചത്. നാട്ടുകാരുടെ മര്ദ്ദനമേറ്റ് അവശനിലയിലായിരുന്നു യ...
എന്താ എയര്ഇന്ത്യ ഇങ്ങനെ... ഉത്തരവാദിത്വം ഇല്ലാത്ത രീതിയിലാണ് എയര് ഇന്ത്യയുടെ നടപടികളെന്ന് ഇന്നസെന്റ്
29 July 2015
എയര് ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്ശനവുമായി ഇന്നസെന്റ് എം.പി രംഗത്തെത്തി. ഉത്തരവാദിത്വം ഇല്ലാത്ത രീതിയിലാണ് എയര് ഇന്ത്യയുടെ നടപടികളെന്ന് ഇന്നസെന്റ് വ്യക്തമാക്കി. എയര് ഇന്ത്യയുടെ ഇത്തരത്തിലൊരു മോശമാ...
തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്വേയില് ടാങ്കര് ലോറി മറിഞ്ഞു
29 July 2015
തലസ്ഥാനത്തെ വിമാനത്താവളത്തിലെ റണ്വേയില് ടാങ്കര് ലോറി മറിഞ്ഞു. വിമാനത്തില് ഇന്ധനം നറയ്ക്കുന്നതിനായി പോയ ടാങ്കറാണ് മറിഞ്ഞത്. ടാങ്കറില് നിന്നും ഇന്ധനം ചോരാതിരിക്കാന് അധികൃതര് ശ്രമം തുടങ്ങി. പ്രദേ...
ബിജെപിയുമായി സഹകരിക്കുന്നതില് അയിത്തമില്ലെന്ന് വെള്ളാപ്പള്ളി, പാര്ട്ടിയെ തള്ളിക്കളയാന് തങ്ങള്ക്ക് ഭ്രാന്തില്ല
29 July 2015
ബിജെപിയെ അനുകൂലിച്ച് എസ് എന് ഡി പി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്. സഹകരണത്തിനുള്ള പാത തുറന്നാല് ബിജെപിയുമായി സഹകരിക്കുന്നതില് അയിത്തമില്ലെന്ന് എസ് എന് ഡി പി യോഗം ജനറല് സെക്ര...
വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..
ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..
പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്... ഏറ്റവും നന്നായ് സ്വര്ണം കട്ടതിനുള്ള അവാര്ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്
പിണറായിയിലേക്ക് വിരല്ചൂണ്ടി പദ്മകുമാര് ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി






















