Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എംഡിഎംഎയുമായി യുവാവ് പിടിയില്‍

22 SEPTEMBER 2026 11:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. നല്ലളം വെസ്റ്റ് ബസാര്‍ സ്വദേശി എന്‍.പി. ഹര്‍ഷാദിനെ (30) ആണ് നല്ലളം സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. അരുണിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഡാന്‍സാഫിനു ലഭിച്ച ര...

ചര്‍ച്ചകള്‍ ഫലം കാണുന്നു ഒടുവില്‍ ലൈറ്റ് മെട്രോ പദ്ധതിക്ക് ഭരണാനുമതി; ഡിഎംആര്‍സി ഇപ്പോഴും കളത്തിനു പുറത്തുതന്നെ

09 September 2015

ഒടുവില്‍ ലൈറ്റ് മെട്രോയ്ക്കും പച്ചക്കൊടിയായി. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വിശദാംശങ്ങള്...

ഏഴാം ശമ്പള കമ്മിഷന്‍; കുറഞ്ഞ അടിസ്ഥാനശമ്പളം 15,000 രൂപ ആയേക്കും

09 September 2015

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 15,000 രൂപയായി നിജപ്പെടുത്താന്‍ ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ ചെയ്‌തേക്കും. ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളമായി മുന്‍ ശമ്പളകമ്മിഷന്‍ നിശ്ച...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ആറ് ശതമാനം വര്‍ധിപ്പിച്ചു

09 September 2015

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത ആറ് ശതമാനം വര്‍ധിപ്പിച്ചു. 113 ശതമാനത്തില്‍നിന്ന് 119 ശതമാനമായാണ് ക്ഷാമബത്ത വര്‍ധിക്കുക. ഒരുകോടിയോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവന...

വിഎസും പിണറായിയും എസ്എന്‍ഡിപിയെ ആക്രമിക്കാന്‍ ഒന്നിച്ചു നില്‍ക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍

09 September 2015

പിണറായി വിജയനും വിഎസും എസ്എന്‍ഡിപിയെ ആക്രമിക്കാന്‍ ഒന്നിച്ചു നില്‍ക്കുന്നുവെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യവുമായി ബന്ധപ്പെട്ട വിവാദവുമായി മുന്നോട്...

ഐഎഎസ് ലോബിയുടെ തന്ത്രം എറ്റില്ല, ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

09 September 2015

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വിശദാംശങ്ങള്‍ വ്യക്തമാക്കി പുതിയ പദ്ധതിരേഖ സമര്‍പ്പിക്കാനും ...

തച്ചങ്കരിക്ക് എട്ടിന്റെ പണി, കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്ത് നിന്ന് നീക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറാക്കി

09 September 2015

ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്ത്  നിന്ന് നീക്കി. പകരം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആയാണ് തച്ചങ്കരിയെ നിയമിച്ചത്. നിലവിലെ കമ്മിഷണര്‍ എ.ഡി.ജി.പി ശ്രീലേഖ വിദേശ സന്ദര്‍ശനത്തിന് പോയ ...

കൊട്ടാരക്കരയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 15 കുട്ടികള്‍ക്കു പരിക്ക്

09 September 2015

പുത്തൂര്‍ വല്ലാങ്കരയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. സിദ്ധാര്‍ഥ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 15 കുട്ടികള്‍ക്കു പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അ...

കുരിശ് വിവാദം, മലബാര്‍ ലക്ഷ്യമാക്കി എസ്എന്‍ഡിപി, നുഴഞ്ഞ് കയറാന്‍ ബിജെപി

09 September 2015

കുരിശ് വിവാദം മുതലാക്കി മലബാറില്‍ സ്വാധീനമുറപ്പിക്കാന്‍ എസ്ന്‍ഡിപി. എസ്എന്‍ഡിപിയിലൂടെ രാഷ്ടീയ പ്രവര്‍ത്തനം നടത്താന്‍ ബിജെപിയും ശ്രമം തുടങ്ങി. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലബാറില്‍ ചുവടുറപ്പിക്ക...

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പത്താം ക്ലാസിലെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു

09 September 2015

 പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നതിനെത്തുടര്‍ന്ന് ഇന്നു നടത്തേണ്ടിയിരുന്ന പത്താം ക്ലാസ് ഹിന്ദി പരീക്ഷ മാറ്റിവെച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്.  ഇക്കാര്യ...

ആഴക്കലില്‍ അകപ്പെട്ട മത്സ്യബന്ധനതൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷിച്ചു

09 September 2015

ആഴക്കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യബന്ധന തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷിച്ചു. സാങ്കേതിക തകരാര്‍മൂലം ബോട്ട് കടലില്‍പ്പെട്ട ബോട്ടിലെ എട്ടു മത്സ്യബന്ധന തൊഴിലാളികളെയാണ് സേന രക്ഷിച്ചത്. ലൈല എന്ന മത്സ്യബ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായി ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക; വോട്ടു ചെയ്യാന്‍ സഹകരണ ബാങ്കുകളിലെ തിരിച്ചറിയല്‍ കാര്‍ഡ് അംഗീകരിക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

09 September 2015

ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ വോട്ടര്‍പട്ടികയില്‍ ഫോട്ടോ പതിക്കുന്നത്. വോട്ട് ചെയ്യാന്‍ സഹകരണ ബാങ്കുകളിലെ തിരിച്ചറിയല്‍ കാര...

ലൈറ്റ് മെട്രോക്കായ് ഇന്ന് ചര്‍ച്ച, ഉടക്കി ഐഎഎസ് ലോബി, ശ്രീധരന്‍ തന്നെയെന്ന് സര്‍ക്കാര്‍

09 September 2015

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ്‌മെട്രോക്കായി ഡി. എം. ആര്‍. സി തയ്യാറാക്കിയ വിശദമായ പദ്ധതിരേഖ അംഗീകരിച്ച് ഉത്തരവിറക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ അപേക്ഷ ഇന്നത്തെ മന്ത്രിസഭായോഗം പരിണഗണിക്കും. എന്നാല...

ബിജെപി തിരുവനന്തപുരം ജില്ലാസെക്രട്ടറിയെ അറസ്റ്റു ചെയ്തു

08 September 2015

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭാഘോഷയാത്രയുടെ നടത്തിപ്പിനായി നീറമണ്‍കര ബൈക്ക് ഷോറൂം ഉടമയായ കതിരേശനോട് 25000 രൂപ സംഭാവന നല്‍കാന്‍ ഷോറൂമിലെത്തിയ കൈമനം ചന്ദ്രനും സംഘവും ആവശ്യപ്പെട്ടു. എന്നാല്...

കാസര്‍ഗോഡ് കവര്‍ച്ച; കുട്‌ലു സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ ഇടപാടുകാരുടെ പ്രതിഷേധം

08 September 2015

ഇന്നലെ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടന്ന എരിയാല്‍ കുട്‌ലു സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ ഇടപാടുകാരുടെ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ബാങ്ക് ഉപരോധിക്കുന്നത്. പണയ ഉരുപ്പടികള്‍ കവര്‍ച്ച ചെയ...

ഗുരുവിന്റെ പ്രതിമ തകര്‍ത്തത് ബിജെപി പ്രവര്‍ത്തകരല്ല: വി. മുരളീധരന്‍

08 September 2015

കണ്ണൂരില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്തത് ബിജെപി പ്രവര്‍ത്തകരല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ഇക്കാര്യത്തില്‍ സിപിഎം നുണ പ്രചരണം നടത്തുകയാണെന്നും ആലപ്പുഴയില്‍ പി. കൃഷ്ണപിള്ള...

Malayali Vartha Recommends