KERALA
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന... രാവിലെ 10 മുതൽ ആരംഭിക്കും
പിഴ ഏകീകരിച്ചു: ഇനി ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ ഒരേ നിരക്കിലുള്ള പിഴയെ ഈടാക്കാവുവെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്
01 August 2015
ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരില്‍നിന്ന് സംസ്ഥാനത്തെ ആര്.ടി. ഓഫിസ് ഉദ്യോഗസ്ഥരും പൊലീസും ഒരേ നിരക്കിലുള്ള പിഴയെ ഈടാക്കാവൂവെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവ്. മോട്ടോര്‍ വാഹന നിയമത്തിലെ 180...
എ.ജി ഓഫീസ് പുനസംഘടിപ്പിക്കേണ്ടി വരും; വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി
31 July 2015
വീണ്ടും ഹൈക്കോടതി. അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. എ.ജി ഓഫീസ് പുനസംഘടിപ്പിക്കണമെന്നും കേസ് നടത്തിപ്പിലെ കെടുകാര്യസ്ഥത ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പ...
പനി ബാധിച്ചു ക്ഷേത്രം ശാന്തി മരിച്ചു
31 July 2015
പനി ബാധിച്ചു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ക്ഷേത്രം ശാന്തി മരിച്ചു. കോതനല്ലൂര്‍ പാറപ്പുറം മടക്കുമുകളേല് പ്രകാശന് (58) ആണു മരിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി...
സോളാര്‍ കമ്മിഷനിലെ സാക്ഷി വിസ്താരത്തിനിടെ ഗണേഷ്കുമാറിന്റെ പിഎ കുഴഞ്ഞുവീണു
31 July 2015
സോള!ര്‍ കമ്മിഷനിലെ സാക്ഷിവിസ്താരത്തിനിടെ കെ.ബി.ഗണേഷ്കുമാര് എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി പി. പ്രദീപ് കുമാര്‍ കുഴഞ്ഞുവീണു. കമ്മിഷന് അധികൃതരും പോലീസും ചേര്‍ന്ന് പ്രദീപിനെ കൊച്ചിയിലെ സ്വകാര്യ ആശുപത...
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണ്ടെന്നു കെ.മുരളീധരന്
31 July 2015
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തനിക്കു വേണ്ടെന്നു കെ.മുരളീധരന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. അഞ്ച് ആഴ്ചത്തേക്കു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വഹിക്കാന്‍ താത്പര്യമില്ലെന്നും തന്നെ പരിഗണിക്കേണ്ടെന്നും...
ദേവയാനി കോബ്രഗഡെക്ക് കേരളത്തിന്റെ ചുമതല, കേരളത്തിന്റെ വികസനത്തിനായി തന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തുമെന്ന് ദേവയാനി
31 July 2015
വിദേശകാര്യ മന്ത്രാലത്തിന് കീഴില്‍ കേരളത്തിന്റെ ചുമതലയുള്ള വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനം ദേവയാനി കോബ്രഗഡെക്ക്. അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ നയതന്ത്ര ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കവെ വീട്ടുജോലിക്കാ...
ഇത് അവസാനത്തെ വധശിക്ഷയാകട്ടെ... മേമന്റെ വധശിക്ഷയ്ക്കെതിരെ എംഎല്‍എ വി ടി ബല്‍റാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
31 July 2015
ഇന്ത്യയിലെ അവസാനത്തെ വധശിക്ഷയാകട്ടെ എന്ന് അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം യാക്കൂബിന്റെ വധശിക്ഷയ്ക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. വധശിക്ഷയെന്നത് ജനാധിപത്യ രാജ്യത്തിന്റെ നിയസംഹിത...
മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്ക് പ്രത്യേക പൊലീസ് സ്റ്റേഷന് സ്ഥാപിക്കുമെന്ന് കേരളം
31 July 2015
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി പ്രത്യേക പൊലീസ് സ്റ്റേഷന് സ്ഥാപിക്കുമെന്ന് കേരളം. 124 പേര് പ്രത്യേക സേനയിലെ അംഗങ്ങളായിരിക്കും. ഡി.വൈ.എസ്.പിയുടെ കീഴിലായിരിക്കും പൊലീസ് സ്റ്റേഷന്. ഇക...
തന്ത്രിയുടെ ഉപദേശം ഒടുവില്‍ അറസ്റ്റില്‍, ഭാര്യയുടെ അസുഖം മാറാന്‍ നാലു പെണ്‍കുട്ടികളെ കൊന്നു
31 July 2015
തന്ത്രിയുടെ ഉപദേശം ഒടുവില്‍ എത്തിച്ചത് ജയിലിലേക്ക്. ഭാര്യയുടെ അസുഖം മാറാന്‍ നാലു പെണ്‍കുട്ടികളെ കൊല്ലണമെന്ന് തന്ത്രി ഉപദേശിച്ചു. ഒടുവില്‍ തന്ത്രി പറഞ്ഞത് പോലെ ആ കുറ്റകൃത്യം അയാള്‍ ചെയ്തു. നാല് പെണ്‍കു...
കലാമിനോടുള്ള ആദരം : അവധി ദിവസങ്ങളിലും ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍
31 July 2015
താന്‍ മരിച്ചാല്‍ അവധി നല്‍കരുത്. ഒരു ദിവസം കൂടുതല്‍ ജോലി ചെയ്യണം ഈ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയാണ് കേരള സര്‍ക്കാരും ജീവനക്കാരും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ഈ വാക്കുകള്‍ കേരളത്തിലെ ഓ...
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം
31 July 2015
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഉപരോധസമരം അക്രമാസക്തമായി. മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസിന്റെ ലാത്തിവീശ...
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരാനുള്ള ശ്രമം തടഞ്ഞത് ബിജെപി നേതാക്കളെന്ന് ആരോപണം
31 July 2015
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമത്തിന് തടയിട്ടത് സംസ്ഥാനത്തെ ബിജെപി നേതാക്കളെന്ന് ആരോപണം. കേരളത്തില്‍ 20 വര്‍ഷത്തില്‍ കൂ...
കാല് വഴുതി കിണറ്റില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ഇരട്ടസഹോദരി മുങ്ങിമരിച്ചു
31 July 2015
കിണറ്റില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കവെ ഇരട്ടസഹോദരി മുങ്ങിമരിച്ചു. നിലമ്പൂര്‍ മുമ്മുള്ളി ചീരക്കുഴിയില്‍ നാരായണന്റെ മകള്‍ വര്‍ഷയാണ്(ചിഞ്ചു 18) മരിച്ചത്. ഇന്നലെ വൈകിട്ട് ആറിന് വീട്ടുമുറ്റത്തെ ക...
കേരളത്തിലെ ജയിലിലെ തടവുകാര്‍ക്ക് അവയവദാനത്തിന് അനുമതി നല്കി
31 July 2015
കേരളത്തിലെ ജയിലിലെ തടവുകാര്‍ക്ക് അവയവം ദാനംചെയ്യാന് അനുമതി നല്കി ജയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവ് പുറപ്പെടുവിച്ചു. കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ് ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പ...
കടയില്‍നിന്ന് മാങ്ങ ജ്യൂസ് കഴിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
31 July 2015
കടയില്‍നിന്ന് പാല് ചേര്‍ത്ത മാങ്ങ ജ്യൂസ് കഴിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മുല്ലശേരി മരക്കാത്ത് അമ്പലത്തിന് സമീപം പെരുമ്പുള്ളിശേരി പ്രേമന്റെ മകന് രാഹുലാണ് (13) മരിച്ചത്. തൃശൂര്‍ മുല്ലശേരി ഗുഡ്...
വിംഗ് കമാൻഡർ നമാൻഷ് സിയാൽ മരിച്ചത് ബാരൽ റോൾ നടപ്പിലാക്കുന്നതിനിടയിൽ എന്ന് വിദഗ്ധർ ; കുടുംബത്തോടൊപ്പം എന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ്
വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..
ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..
പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍






















