Widgets Magazine
26
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഗുരുവായൂര്‍ ക്ഷേത്രത്തിലെ 2025 വര്‍ഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 28 ന്

26 AUGUST 2025 06:58 AM ISTമലയാളി വാര്‍ത്ത
ഗുരുവായൂര്‍ ക്ഷേത്രത്തിലെ 2025 വര്‍ഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 28 വ്യാഴാഴ്ച പകല്‍ 11മുതല്‍ 1.40 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിര്‍ കറ്റകള്‍ വയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയില്‍ താത്കാലിക സ്റ്റേജ് സംവിധാനം ഒരുക്കുന്നതാണ്.ഈ വര്‍ഷത്തെ തൃപ്പുത്തരി സെപ്റ്റംബര്‍ 2 ചൊവ്വ...

ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാമെന്ന്‌ വിജിലന്‍സ്‌ കോടതി

29 August 2014

ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുന്നതിന്‌ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി. കേസെടുക്കുന്ന സമയത്ത്‌ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നില്ല. ...

ഹലുവയില്‍ ഒളിപ്പിച്ച സ്വര്‍ണം കസ്റ്റംസ്‌ പിടികൂടി

29 August 2014

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ഹലുവയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ്‌ കസ്റ്റംസ്‌ പിടികൂടിയത്‌. ഇന്ന്‌ രാവിലെ ജറ്റ്‌ എയര്‍വേയ്‌സ്‌ വിമാനത്തില്‍ വന്ന യാത്രക്കാ...

താന്‍ കെപിസിസി പ്രസിഡന്റോ മന്ത്രിയോ ആയിരുന്നില്ല, പിന്നെ എങ്ങനെ പങ്കുണ്ടാകും

29 August 2014

ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പ്ലാന്റ്‌ അഴിമതി കേസില്‍ തനിക്കു പങ്കില്ലെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. ഏത്‌ അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും കണ്ണൂര്‍ പ്രസ്‌ ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്ത...

മൂന്നാറില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക്‌ താമസ സൗകര്യമൊരുക്കിയയാള്‍ പിടിയില്‍

29 August 2014

മൂന്നാറില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കു താമസ സൗകര്യമൊരുക്കിയയാള്‍ പിടിയില്‍. ബീഹാര്‍ സ്വദേശി ജമീല്‍ സഫീക്കുള്‍(27) ആണ്‌ പിടിയിലായത്‌. ഭീകരന്‍ സിയാ ഉമര്‍ റഹ്‌മാ (വഖാസ്‌ ), തെഹ്‌സിന്‍ അക്‌...

70 കുപ്പി വിദേശമദ്യവുമായി രണ്ടു പട്ടാളക്കാര്‍ അറസ്‌റ്റില്‍

29 August 2014

70 കുപ്പി മദ്യവുമായി രണ്ടു പട്ടാളക്കാര്‍ അറസ്റ്റിലായി. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്‌ ഇവര്‍ അറസ്റ്റിലായത്‌. കരസേനയില്‍ ജമ്മുവില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശികളായ ബിനു, ജയന്‍ എന്നിവരെ...

നെടുമ്പാശേരി വിമാനത്താവളത്തിലെ കാന്റീനില്‍ പഴകിയ ഭക്ഷണം

29 August 2014

ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ ഹോട്ടലുകളില്‍ റെയ്‌ഡ്‌ നടത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ കാന്റീനില്‍ നടത്തിയ റെയ്‌ഡില്‍ പഴകിയ ഭക്ഷണം കണ്ടെത്തി. നിലവാരമില്ലാത്തതും പഴക...

സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 60 ആക്കി

29 August 2014

സംസ്ഥാനത്തെ സര്‍വകലാശാലയിലെ രജിസ്‌ട്രാര്‍, ഫിനാന്‍സ്‌ ഓഫീസര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവരുടെ വിരമിക്കല്‍ പ്രായപരിധി 56 ല്‍ നിന്ന്‌ 60 ആക്കി ഉയര്‍ത്തി. സര്‍വകലാശാല സ്റ്റാറ്റിയൂട്ട്‌ ഭേദഗതി ചെയ്യുന്ന...

ബാറില്‍ കൈയ്യടി കിട്ടിയപ്പോള്‍ ടൈറ്റാനിയം പാര... ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല, ഇബ്രാഹീം കുഞ്ഞ്‌ എന്നിവരെ പ്രതി ചേര്‍ത്ത്‌ അന്വേഷിക്കണമെന്ന്‌ വിജിലന്‍സ്‌

28 August 2014

സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച്‌ പൊതു സമൂഹത്തിന്റെ കൈയ്യടി നേടിയ ഉമ്മന്‍ചാണ്ടിക്ക്‌ അപ്രതീക്ഷിതമായി ഒരു ടൈറ്റാനിയം പാര. ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി അന്വേഷണ...

പ്ലസ്‌ടു കേസില്‍ തിങ്കളാഴ്‌ച വിധി പറയും

28 August 2014

പ്ലസ്‌ടു കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ തിങ്കളാഴ്‌ച വിധിപറയും. മന്ത്രിസഭാ ഉപസമിതി അനുവദിച്ച പുതിയ പ്ലസ്‌ടു സ്‌കൂളും അധിക ബാച്ചുകളും തടഞ്ഞ സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്...

ടൈറ്റാനിയം അഴിമതിക്കേസ്‌ പുനരന്വേഷണത്തിന്‌ വിജിലന്‍സ്‌ കോടതി ഉത്തരവ്‌

28 August 2014

ടൈറ്റാനിയം അഴിമതിക്കേസില്‍ പുനരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയില്ലെന്ന വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ തള്ളിക്കൊണ്ടാണ്‌ കോടതി ഉത്തരവിട്ടത...

ബാറുകള്‍ പൂട്ടിയത്‌ മോശമാണെന്ന്‌ പറഞ്ഞവര്‍ അറിയുക; വീടിനുള്ളിലെ കലാപങ്ങളില്‍ 41% മദ്യാസക്തി കാരണം

28 August 2014

ബാറുകള്‍ പൂട്ടിയതിനെതിരെ സംസ്ഥാന മന്ത്രിസഭയില്‍ പോലും ഭിന്നതകള്‍ നിലനില്‍ക്കെ സംസ്ഥാനത്ത്‌ കുടുംബാന്തരീക്ഷത്തില്‍ നടക്കുന്ന അക്രമങ്ങളില്‍ 41% കുറ്റ കൃത്യങ്ങളും മദ്യത്തിന്റെ അമിതോപയോഗം കാരണമാണെന്ന്‌ കു...

ബാധ്യത ഏറ്റെടുക്കാന്‍ പറ്റില്ല, മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ചു, പകരം ലൈറ്റ്‌ മെട്രോ

28 August 2014

സാമ്പത്തിക ബാധ്യത കണക്കിലെടുത്ത്‌ തിരുവനന്തപുരത്തും കോഴിക്കോട്ടും ഗതാഗതക്കുരുക്കിനു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട മോണോ റയില്‍ പദ്ധതി ഉപേക്ഷിച്ചു. ഇതിന്‌ പകരം കുറഞ്ഞ ചിലവില്‍ ലൈറ്റ്‌ മെട്രോ നടപ്പിലാക്...

സര്‍ക്കാരിന്റെ പുതിയ മദ്യനയം പുറത്തിറക്കി, 15 ദിവസത്തിനകം ബാറുകള്‍ പൂട്ടാന്‍ നോട്ടീസ്‌ നല്‍കി

28 August 2014

സംസ്‌ഥാനത്തെ പുതിയ മദ്യനയത്തിന്റെ ഉത്തരവ്‌ സര്‍ക്കാര്‍ പുറത്തിറക്കി. പുതിയ മദ്യനയം അബ്‌കാരി നിയമമാക്കണമെന്ന്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. പുതിയ മദ്യനയത്തിന്റെ പകര്‍പ്പ്‌ ഹൈക്കോടതിയില്‍...

നീര ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കണമെന്ന്‌ ഹൈക്കോടതി

28 August 2014

സംസ്‌ഥാനത്തെ നീര ഉല്‍പാദനവും വിതരണവും പ്രോല്‍സാഹിപ്പിക്കണമെന്ന്‌ ഹൈക്കോടതി. അഡ്വ.ബേസില്‍ അട്ടിപ്പേറ്റി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ്‌ കോടതി ഇക്കാര്യം പറഞ്ഞത്‌. നീര ഉല്‍പാദനവും വിതര...

ബ്ലേഡ്‌ മാഫിയയുടെ ഭീഷണിയില്‍ ബാങ്ക്‌ ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തു

28 August 2014

ബ്ലേഡ്‌ മാഫിയയുടെ ഭീഷണിയില്‍ താല്‍ക്കാലിക ബാങ്ക്‌ ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തു. നെടുമങ്ങാട്‌ സ്വദേശി കണ്ണന്‍ ആണ്‌ മരിച്ചത്‌. ബ്ലേഡ്‌ മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതായി പോലീസ്‌ കണ്ടെടുത്ത ആത്മഹത്യാക്കുറ...

Malayali Vartha Recommends