KERALA
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്
കണ്ണൂരില്‍ ബസപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്ക്
27 August 2014
കണ്ണൂരിലെ ചാല ബൈപ്പാസില്‍ സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരുക്ക്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരുക്കേറ്റവരെ കണ്ണൂരിലെ വി...
ചായക്കോപ്പയിലെ കൊടുങ്കാറ്റ്… പരാതി കേള്‍ക്കാന്‍ വന്ന ആന്റണി ഉമ്മന്‍ ചാണ്ടിയുടെ സങ്കടം കേട്ടു; താന്‍ മദ്യലോബിയുടെ ആളോ?
27 August 2014
ബാര്‍ പ്രശ്നത്തില്‍ തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിക്കുവാന്‍ ശ്രമം നടന്നതായി ഉമ്മന്‍ ചാണ്ടിയുടെ പരാതി. ബാറില്‍ പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ നടക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ എത്തിയ ആന്റ...
ഓണം ആഘോഷിക്കാന്‍ ബോണസും ഉത്സവ ബത്തയും ഫെസ്റ്റിവല്‍ അഡ്വാന്‍സും
27 August 2014
ഓണം പ്രമാണിച്ചു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 3500 രൂപ ബോണസ് അനുവദിച്ചു. ഉത്സവ ബത്തയായി 2,200 രൂപയും ഫെസ്റ്റിവല്‍ അഡ്വാന്‍സായി 10,000 രൂപയും നല്കാന് സര്‍ക്കാര്‍ തീരുമാനമായി. അടിസ്ഥാന...
ഇവരാണല്ലോ നമ്മളെ ടെസ്റ്റ് ചെയ്തത്... 120 ലാബുകള്‍ പൂട്ടിച്ചു; 1342 ലാബുകള്‍ക്ക് ലൈസന്‍സില്ല, സ്റ്റാഫുകള്‍ക്ക് യോഗ്യതയില്ല
27 August 2014
സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പു നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ലാബുകള്‍, എക്സ് റേ-സ്കാനിങ് സെന്ററുകള്‍, ഡന്റല്‍ ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയ...
കേരളത്തിലെ യുവാക്കളെ ഇറാഖിന് വേണ്ടി റിക്രൂട്ട് ചെയ്യുന്നു; ഇറാക്കിലെ ആക്രമണം കഴിഞ്ഞ് ഇന്ത്യക്ക് നേരെ തിരിക്കുമെന്ന് സുരക്ഷാ ഏജന്‍സി
27 August 2014
ഇറാക്കിലും സിറിയയിലും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഐഎസ്ഐഎസ് ഭീകര സംഘടന കേരളത്തില്‍ നിന്നും റിക്രൂട്ട് നടത്തുന്നതായി സുരക്ഷാ ഏജന്‍സികള്‍ക്ക് സംശയം. ഇന്ത്യയിലും അവരുടെ ശൃംഗല വ്യാപിപ്പിക്കു...
കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു; പെന്ഷന് കുടിശിക ഉടന്‍ കൊടുക്കും; ടിക്കറ്റ് നിരക്ക് കൂട്ടി യാത്രക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ്
26 August 2014
കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ മാസം 28ന് നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. പെന്ഷന് കാര്യത്തില്‍ ഗതാഗത മന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാര...
ഓണം കൂടല്‍ നടക്കില്ല... ഓണം വരെ പിടിച്ചു നില്ക്കാന് സമ്മതിച്ചില്ല; മിസോറാമിലേക്ക് നാടുകടത്തിയതിനെ തുടര്‍ന്ന് ഷീല ദീക്ഷിതും രാജിവച്ചു
26 August 2014
കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവച്ചു. മിസോറാമിലേക്ക് ഷീല ദീക്ഷിതിനെ സ്ഥലം മാറ്റി നിര്‍ദ്ദേശം വന്നപ്പേള്‍ ഓണം വരെ തുടരണമെന്നായിരുന്നു ഷീലയുടെ ആവശ്യം. ഇത് തത്വത്തില്‍ അംഗീകരിച്ചിരുന്നതുമാണ്. എന്നാല...
നിയമത്തിന്റെ പിന്‍ബലമില്ലാതെ മദ്യനയത്തിന് നിലനില്‍പ്പില്ല… സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി
26 August 2014
സര്‍ക്കാരിന്റെ പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമത്തിന്റെ പിന്‍ബലമില്ലാതെ മദ്യനയത്തിന് നിലനില്‍പ്പില്ലെന്നും കോടതി പറഞ്ഞു. നിയമമാകുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. സെപ...
ഓണക്കിറ്റില്‍ മൂന്നിനങ്ങള്‍ മാത്രം, തേയിലയുണ്ട് പഞ്ചസാരയില്ല
26 August 2014
ഓണത്തിന് സപ്ലൈകോ വഴി ബി.പി.എല്ലുകാര്‍ക്കു നല്കുന്ന ഒണക്കിറ്റില്‍ മൂന്നിനങ്ങള്‍ മാത്രം. രണ്ട് കിലോ അരി, 150 ഗ്രാം തേയില, അരക്കിലോ മുളക് ഇവയാണ് ഉള്ളത്. ഓണക്കിറ്റു നല്‍കുന്നതിനായി സര്‍ക്കാരില്‍ നിന...
ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍
26 August 2014
ഇത്തവണത്തെ ഓണത്തിന് ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് മൂന്ന് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു. ചെന്നൈ -തിരുവനന്തപുരം, ചെന്നൈ-എറണാകുളം, ചെന്നൈ-മംഗലാപുരം എന്നിങ്ങനെയാണ് ഓണക്കാല ട്രെയിന്‍ സര്‍വീസ...
ഇത് അവസാനത്തെ ബാര്‍ ഓണം… 15 ദിവസം കൂടി ആയുസ് സബ്സിഡിയില്ലാതെ കുടിപ്പിക്കാനായി ബാറുകാരും കുടിച്ച് മരിക്കാനായി ജനങ്ങളും തയ്യാര്‍
26 August 2014
ഓണക്കുടിയും അതിനോടൊപ്പമുള്ള ഓണത്തല്ലും അവസാനമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ബാറുകാരും ജനങ്ങളും. ഒരു പക്ഷെ ബാറുകാരുടെ അവസാനത്തെ ഓണക്കുടിപ്പിക്കലാകും. തുറന്നിരിക്കുന്ന 312 ബാറുകളും ഓണത്തിനു മുമ്പ...
സന്തോഷത്തിന് അല്പായുസ് മാത്രം; പുനര്ജന്മം കിട്ടിയ കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി
26 August 2014
മരിച്ചെന്നു കരുതിയിരിക്കെ തങ്ങളുടെ പൊന്നോമനയില്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടതോടെ ആ മാതാപിതാക്കളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. എന്നാല്‍ ആ സന്തോഷത്തിന് അല്പായുസ് മാത്രമായിരുന്നു. മഞ്ചേശ്വരത്തിനടു...
312 ബാറുകളും പൂട്ടാന്‍ ബുധനാഴ്ചത്തെ മന്ത്രി സഭ തീരുമാനമെടുക്കും; ബാറുകള്‍ ബിയര്‍പാര്‍ലറും വൈന്‍ പാര്ലറുമാക്കും
25 August 2014
സംസ്ഥാനത്ത് അവശേഷിക്കുന്ന 312 ബാറുകള്‍ കൂടി പൂട്ടാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ എടുത്ത തീരുമാനം എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ ശ...
വിദ്യാര്‍ഥിനിയെ ബസില്‍ നിന്ന് തള്ളി താഴെയിട്ട കണ്ടക്ടര്‍ അറസ്റ്റില്‍
25 August 2014
ബസില്‍ കയറാന്‍ ശ്രമിച്ച വിദ്യാര്‍ഥിനിയെ കഴുത്തിനു പിടിച്ചു തള്ളി താഴെയിട്ട കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പെരിങ്കുളം അനില്‍ഭവനില്‍ അനില്‍കുമാറിനെ (41) ആണ് പോലീസ് അറസ്റ്റ് ചെയ്തത്....
600 ലിറ്റര്‍ സ്പിരിറ്റ് പോലീസ് പിടികൂടി
25 August 2014
600 ലിറ്റര്‍ സ്പിരിറ്റ് പനമരത്ത് വച്ച് പൊലീസ് പിടികൂടി. ടാറ്റാ സുമോയിലാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള വാഹനമായിരുന്നു അത്. വണ്ടിയിലുണ്ടായിരുന്ന രണ്ടുപേര്‍...


അമീബിക്ക് മസ്തിഷ്ക ജ്വരം; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സ്ഥതി വിലയിരുത്തി

സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...

അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി.. മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കുകയും ഇതില്‍ ചിലഭാഗങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയുംചെയ്തു...

ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...

കുർസ്ക് ആണവ നിലയം നിന്ന് കത്തി, നാറ്റോയെ വിശ്വസിച്ചു.. റഷ്യയുടെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രൈൻ ഡ്രോൺ അറ്റാക്ക് നടത്തിയിരിക്കുകയാണ്.. ട്രാൻസ്ഫോർമറിന് കേടുപാടുകൾ വരുത്തി..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്..യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ഉടൻ ഇന്ത്യ സന്ദർശിക്കും..സന്ദർശനത്തിനുള്ള തീയതികൾ തീരുമാനിച്ചില്ല..
