KERALA
സംസ്ഥാനത്തെ ജനന-മരണ രജിസ്ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സംഭവങ്ങളില്‍ ദേവികുളം സബ് കലക്ടര്‍ക്ക് റവന്യൂ മന്ത്രിയുടെ അഭിനന്ദനം
13 April 2017
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ സംഭവങ്ങളില്‍ ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാമിനെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കയ്യേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടു പോകണമെന്നും എല...
പൗരസ്ത്യസഭാ പാരമ്പര്യമനുസരിച്ച് പാലാ കത്തീഡ്രലില്‍ വൈദികരുടെ കാല് കഴുകും
13 April 2017
സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പെസഹാ തിരുക്കര്മങ്ങളോടനുബന്ധിച്ച് 12 വൈദികരുടെ കാല്‍കഴുകല്‍ ശുശ്രൂഷ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്...
സാറ് എസ്ഐ ആയിരിക്കും, പക്ഷേ ചീത്ത വിളിക്കരുത്!!! യുവാക്കളെ പച്ചയ്ക്ക് തെറി വിളിച്ച് മ്യൂസിയം എസ് ഐ; യുവാക്കള്‍ പകര്‍ത്തി ഫെയ്സ്ബുക്കിലിട്ട വീഡിയോ വൈറല്‍!!!
13 April 2017
വഴിയോര കച്ചവടക്കാരായ യുവാക്കളെ പച്ചയ്ക്ക് തെറി വിളിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്ഐ. തിരുവനന്തപുരം ബാര്‍ട്ടണ്‍ കോളനിക്ക് സമീപമാണ് സംഭവം. തള്ളിമത്തന്‍ വില്‍ക്കുകയായിരുന്ന യുവാക്കളോടാണ് യാതൊരു പ്...
അമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛനും സഹോദരിക്കുമൊപ്പം കേഡല്‍ ചോറുണ്ടു!!
13 April 2017
അമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛനും സഹോദരിക്കുമൊപ്പം ഉച്ചഭക്ഷണവും കഴിച്ചിട്ടാണ് കേഡല്‍ കൂട്ടക്കുരുതി നടത്തിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. തന്നെ അവഗണിച്ച കുടുംബാംഗങ്ങളെ ആകര്‍ഷിക്കാന്‍ കമ്പ്യൂട്ടര്‍ ഗ...
പുതിയ മൊഴിയുമായി നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍
13 April 2017
കൂട്ടക്കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമെന്ന പുതിയ മൊഴിയുമായി നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീന്‍സണ്‍. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുന്നതാണ് പിതാവിനോടുള്ള ൈവരാഗ്യത്...
നന്ദന്‍കോട് അരുംകൊല ആസൂത്രിത കൊലപാതകം; എയര്‍കണ്ടിഷണര്‍ ഓണാക്കിയും ഉച്ചത്തില്‍ പാട്ടുവച്ചും ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ കേഡല്‍ ശ്രമിച്ചു
13 April 2017
ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത, ഒറ്റവെട്ടിന് മനുഷ്യരെ കൊലപ്പെടുത്തുന്ന പൈശാചിക ദൃശ്യങ്ങളുള്ള മൂന്ന് വീഡിയോകള്‍ മൊബൈലില്‍ സ്ഥിരമായി കണ്ടാണ് മാതാപിതാക്കളെയും സഹോദരിയെയുമടക്കം കൂട്ടക്കൊല ...
സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന്
13 April 2017
സിപിഐ സംസ്ഥാന നിര്‍വാഹക സമിതി വ്യാഴാഴ്ച യോഗം ചേരും. രാവിലെ പതിനൊന്നുമുതല്‍ തിരുവനന്തപുരം എംഎന്‍ സ്മാരകത്തിലാണ് യോഗം. സിപിഎം ദേശീയ നേതാവ് പ്രകാശ് കാരാട്ടിന്റെ അഭിപ്രായത്തിനും മഹിജയുടെ സമരം ഒത്തുതീര്‍പ്...
ഉദ്യോഗസ്ഥരെ മംഗളം കൈവിട്ടു?
13 April 2017
എ.കെ.ശശീന്ദ്രന് കേസില്‍ പ്രതികളായ മംഗളം സീനിയര്‍ ഉദ്യോഗസ്ഥരെ സ്ഥാപനം കൈവിട്ടതായി സൂചന. മംഗളം സിഇഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥാപനത്തില്‍ നിന്നും ഒഴിവാക്കണമെന്നാണ് മംഗളം മാനേജ്മെന്റിലെ രണ്ട് സഹോദ...
സത്താന്‍സേവയുടെ പ്രധാനകേന്ദ്രം കൊച്ചി; ലഹിരമാഫിയക്കും പങ്ക്
13 April 2017
ആറ് വര്‍ഷം മുന്‍പ് ആലപ്പുഴയിലെ ഒരു പള്ളിയില്‍ നിന്ന് തിരുവോസ്തികള്‍ മോഷണം പോയതോടെയാണ് ഇതിന് മുന്‍പ് കേരളത്തില്‍ സാത്താന് സേവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. കേരളത്തില്‍ വിദേശികളടക്കം പങ്കെടുക്ക...
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു
13 April 2017
വിഷു ഈസ്റ്റര്‍ ദിനങ്ങള്‍ അടുത്തതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ബീന്‍സിന്റെയും പയറിന്റെയും വില കിലോയ്ക്ക് നൂറ് രൂപയിലെത്തി. ഒരു മാസത്തിനുള്ളില്‍ ചെറിയഉള്ളിയും പടവലങ്ങയും ഉള്പടെയുള്ള പച...
മൂന്നാര്‍ കയ്യേറ്റത്തില്‍ സിപിഐക്കും മാധ്യമങ്ങള്‍ക്കും മന്ത്രി മണിയുടെ താക്കീത്
13 April 2017
മൂന്നാര്‍ കയ്യേറ്റവിഷയത്തില്‍ സിപിഐക്കും മാധ്യമങ്ങള്‍ക്കും താക്കീതുമായി മന്ത്രി എം.എം. മണി. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ കരുതേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കയ്യേറ...
ടിക്കറ്റ് എടുക്കാത്തതിനാല്‍ യാത്രക്കാരനെ കണ്ടക്ടര്‍ ഇറക്കിവിട്ടു: യാത്രക്കാരന് ബസ് എറിഞ്ഞു തകര്‍ത്തു
13 April 2017
ടിക്കറ്റെടുക്കാത്തതിനാല്‍ കണ്ടക്ടര്‍ ഇറക്കിവിട്ട യാത്രക്കാരന് കെഎസ്ആര്‍ടിസി ബസ് എറിഞ്ഞുതകര്‍ത്തു. തൃശ്ശൂര്‍ പുതുക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവമുണ്ടായത്. തൃശ്ശ...
ചെന്നൈയില്‍ നിന്നും വന്ന കാരണം വെളിപ്പെടുത്തി കാഡല്‍ ജീന്‍സണ്‍ രാജ
13 April 2017
നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതി കാഡല്‍ ജീന്‍സണ്‍ രാജ മൊഴി നിരന്തരം മാറ്റി പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ വലയ്ക്കുന്നു. അവഗണനയില്‍ പ്രതിഷേധിച്ചു രക്ഷിതാക്കളോടുള്ള വൈരാഗ്യത്തിലാണു താന്‍ കൊല നടത്തിയതെന്...
തൃശൂര്‍ പൂരം: ഉപാധികളോടെ വെടിക്കെട്ടിന് അനുമതി
13 April 2017
പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പടക്കങ്ങള്‍ ഒഴിവാക്കിക്കൊണ്ട് തൃശൂര്‍ പൂരം പതിവ് വെടിക്കെട്ടോടെ നടത്താന്‍ ഇന്നലെ മന്ത്രിമാരായ വി.എസ്. സുനില്‍കുമാറിന്റെയും എ.സി. മൊയ്തീനിന്റെയും സാന്ന...
ജിഷ്ണു കേസ്: തെറ്റ് ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി
13 April 2017
ജിഷ്ണു കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നു പ്രതിപക്ഷ നേതാവ് പോലും പറഞ്ഞിട്ടില്ല...
സിനിമകൾ മുതൽ മൈക്രോ ഡ്രാമകൾ വരെ; മലയാള സിനിമയ്ക്ക് കരുത്തായി പുതിയ ഒടിടി പ്ലാറ്റ്ഫോം 'എം. ഫ്ളിക്സ്'; ഉദ്ഘാടനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്!!!
ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...
തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..
ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...
ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...
ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..
കേന്ദ്രസർക്കാരിന് വൻ നേട്ടം..തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുമായി ഡിഎംകെ.. മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ..



















