Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇഡി റെയ്ഡ്... അഞ്ച് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്

20 NOVEMBER 2026 10:21 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇഡി റെയ്ഡ്. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതല്‍ ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. ഒമ്പതോളം ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. സ്വര്‍ണക്കടത്ത്- ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇഡി റെയ്ഡ്. കോഴിക്കോട് കേന്ദ്...

ശബരിമലയിലെ സ്വര്‍ണപാളികള്‍ മാറ്റിയത് സംബന്ധിച്ച് വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോഡിന് ഹൈക്കോടതി നിര്‍ദേശം

10 September 2025

മുന്‍കൂര്‍ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. വിഷയത്തില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോഡിന് ഹൈക്കോടതി നിര്‍ദേശം ന...

തൃശൂരില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തിക്കൊലപ്പെടുത്തി.. മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്

10 September 2025

ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റസമ്മതം.... മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു. തൃശൂര്‍ കൊരട്ടിയിലാണ് സംഭവം നടന്നത്. ആറ്റപ്പാടം സ്വദേശി ജോയിയാണ് (56) മരിച്ചത്. മകന്‍ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയില...

മുന്‍ ജില്ലാ കളക്ടറും പി.ആര്‍.ഡി ഡയറക്ടറുമായിരുന്ന എം.നന്ദകുമാര്‍ അന്തരിച്ചു....

10 September 2025

മുന്‍ ജില്ലാ കളക്ടറും പി.ആര്‍.ഡി ഡയറക്ടറുമായിരുന്ന വട്ടിയൂര്‍ക്കാവ് അറപ്പുര ഗാര്‍ഡന്‍സ് സരസ്വതി വിദ്യാലയത്തിന് സമീപം പ്രണവത്തില്‍ എം.നന്ദകുമാര്‍ (69) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഒര...

സ്‌കൈ ഗ്രൂപ്പ് ചെയര്‍മാന്‍ ബാബു ജോണിന്റെ മകനും ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ അരുണ്‍ ജോണ്‍ അന്തരിച്ചു...

10 September 2025

സ്‌കൈ ഗ്രൂപ്പ് ചെയര്‍മാന്‍ ബാബു ജോണിന്റെ മകനും ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ അരുണ്‍ ജോണ്‍ (ജേക്കബ് പാലത്തുംപട്ട് ജോണ്‍-46) അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് ദുബായിലായിരുന്നു അന്ത്യം സംഭവിച്ചത്. ...

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളല്‍...മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രസര്‍ക്കാര്‍...

10 September 2025

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്‍ അലംഭാവം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. മൂന്നാഴ്ച കൂടി കേന്ദ്രസര്‍ക്കാര്‍ സമയം ചോദിച്ചിരിക്കുകയാണ്. ഏത് മന്ത്രാലയമാണ്...

ലോട്ടറിക്ക് ജിഎസ്ടി വര്‍ദ്ധിപ്പിച്ചു.. വില വര്‍ദ്ധിച്ചേക്കും....

10 September 2025

ലോട്ടറിക്ക് ജിഎസ്ടി വര്‍ദ്ധിപ്പിച്ചതോടെ 10 രൂപയെങ്കിലും ടിക്കറ്റ് വില വര്‍ദ്ധിക്കാന്‍ സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ലോട്ടറി ഏജന്റുമാരും തൊഴിലാളികളും സമരത്തിലേക്ക് കടന്നാല്‍ അസാധാരണ പ്രതി...

ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടു.. ശീതളപാനീയ വില്‍പ്പനക്കാരന്‍ ട്രെയിനില്‍ നിന്ന് എടുത്തുചാടി, ഒടുവില്‍ സംഭവിച്ചത്....

10 September 2025

മലപ്പുറത്ത് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ ശീതളപാനീയ വില്‍പ്പനക്കാരന്‍ ട്രെയിനില്‍ നിന്ന് എടുത്തുചാടി. താനൂരിലാണ് വേഗത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് ചാടിയത്. ഇന്നലെ രാത്രി ആലപ്പുഴ- കണ്ണൂര്‍...

കോടതിയില്‍ നിന്ന് അനുമതി തേടാന്‍ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ? മുന്‍കൂര്‍ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി

10 September 2025

സ്‌പെഷ്യല്‍ കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വേണം.... മുന്‍കൂര്‍ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്‌പെഷ്യല്‍ കമ്മീഷണറുടെ മുന്‍കൂര്‍...

ഇന്ന് റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും; ഇപ്പോൾ ചോദ്യം ചെയ്യൽ തുടരുന്നു

10 September 2025

ബലാത്സംഗ കേസിൽ റാപ്പർ വേടൻ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് പൊലീസിനു മുന്നിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒ യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. വേടനെ ഇന്ന് അറസ്റ്...

പാലക്കാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

10 September 2025

സങ്കടമടക്കാനാവാതെ.... പാലക്കാട് പുതുപ്പെരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (29) ആണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്...

ടോള്‍ പിരിവിനെ കുറിച്ച് ആലോചിക്കാം... പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഇന്നും അനുമതിയില്ല. എല്ലാം പരിഹരിച്ചെന്ന റിപ്പോര്‍ട്ട് കിട്ടിയശേഷം ടോള്‍പിരിവടക്കം തീരുമാനിക്കാമെന്ന് കോടതി

10 September 2025

എല്ലാ തകരാറുകളും പരിഹരിക്കട്ടെ... പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഇന്നും അനുമതിയില്ല. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിവിനെ കുറിച്ച് ആലോചിക്കാമെന്ന് കോടതി വ്യക്തമാക്കി. ദേശീയ പാത അ...

അമ്മക്ക് സംരക്ഷണ ചെലവ് നല്‍കാത്ത മകന്‍ ജയിലില്‍ കിടക്കട്ടെയെന്ന് കോടതി....

10 September 2025

അമ്മക്ക് സംരക്ഷണ ചെലവ് നല്‍കാത്ത മകന്‍ ജയിലില്‍ കിടക്കട്ടെ എന്ന് കോടതി. കാഞ്ഞങ്ങാട് മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ  മുതിര്‍ന്ന പൗരന്‍മാരുടെ ആര്‍ഡിഒ കോടതി ഉത്തരവിട്ടത്. മടിക്കൈ കാഞ്ഞിരപ്പുഴ ചോമംക്കോട് ഏ...

ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി, കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി..അയ്യപ്പ സംഗമം നിയമകുരുക്കിലായേക്കും..

10 September 2025

ശബരിമല ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ  റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ സർക്കാർ നടത്താ...

ഹര്‍ജി ഹൈക്കോടതി തള്ളി.... കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ തുടരും...

10 September 2025

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ തുടരും. സസ്പെന്‍ഷന്‍ ചോദ്യം ചെയ്ത് അനില്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സിന്‍ഡിക്കേറ്റ് ചേര്‍ന്ന് വിഷയത്തി...

ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി, ബഹുമാനിച്ചേ മതിയാകു എന്ന് സർക്കുലർ ; മറ്റുള്ളവരെ "പരനാറി "എന്ന് വിളിക്കുന്ന ആളെയാണോ ബഹു ചേർത്ത് വിളിക്കേണ്ടത്.... ആഹാ പഷ്ട് എന്ന് സോഷ്യൽ മീഡിയ

10 September 2025

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫിസുകളിൽ പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കാറുണ്ട്. ഈ നടപടികൾക്ക് ശേഷം നിവേദകർക്കു നൽകുന്ന മറുപടി കത്തിൽ ബഹുമാന സൂചകമായി...

Malayali Vartha Recommends