Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

27 AUGUST 2026 12:35 PM ISTമലയാളി വാര്‍ത്ത
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ച തേവർ (62) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഒച്ച തേവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.   മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയില...

ശബരിമലയില്‍ മൂന്ന് വര്‍ഷത്തിനുളളില്‍ റോപ് വേ യാഥാര്‍ഥ്യമാകും

07 March 2016

ശബരിമലയില്‍ ചരക്ക് നീക്കത്തിന് റോപ് വേ സംവിധാനം നിലവില്‍ വരുന്നു. 40 കോടി രൂപ നിര്‍മ്മാണച്ചിലവ് വരുന്ന പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കാനാണ് ഉദ്ദേശ്യം. ഇപ്പോള്‍ പമ്പയില്‍ നിന്നും ശബരിമ...

വിടപറഞ്ഞത് ഇടതു സ്ഥാനാര്‍ത്ഥിയാകാനുള്ള ആലോചനകള്‍ സജീവമാകവെ

06 March 2016

തന്റെ രാഷ്ട്രീയം ഇടതുപക്ഷത്തോടൊപ്പമാണെന്ന് വിളിച്ചു പറയാന്‍ മടി കാണിക്കാത്ത സിനിമാതാരമായിരുന്നു കലാഭവന്‍ മണി. അതുകൊണ്ടു തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി മണി ഉണ്ടാക...

ഓട്ടോ റിക്ഷാക്കാരനായ മണി സിനിമയിലേക്ക് ചുവടുവച്ചത് ഓട്ടോ ഡ്രൈവറുടെ വേഷം ചെയ്ത്

06 March 2016

ജീവിതത്തില്‍ ഓട്ടോ റിക്ഷാക്കാരനായിരുന്ന മണി ഓട്ടോ ഡ്രൈവറുടെ വേഷം ചെയ്താണ് ആദ്യം സിനിമയിലെത്തിയത്. ദാരിദ്ര്യത്തോട് പടവെട്ടി സിനിമയില്‍ എത്തി മുന്‍നിരക്കാരനായി ശോഭിച്ച കലാഭവന്‍ മണിയുടെ ജീവിതം സിനിമയെ വെ...

ങ്യാ..ഹഹ... എന്ന ചിരി നിലച്ചു

06 March 2016

ങ്യാ..ഹഹ... എന്ന ചിരിയായിരുന്നു ആദ്യകാലത്ത് മലയാള സിനിമയ്ക്ക് കലാഭവന്‍ മണി. മിമിക്രിയില്‍നിന്ന് സിനിമയിലെത്തിയ ഒരാള്‍. തൊണ്ണൂറുകളില്‍ മലയാളത്തില്‍ തുടരെയിറങ്ങിയ ഹാസ്യ സിനിമകളിലെ നിത്യസാന്നിധ്യം. മലയാള...

നടന്‍ കലാഭവന്‍ മണി വിടപറഞ്ഞു, കരള്‍ രോഗത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു

06 March 2016

നടന്‍ കലാഭവന്‍ മണി വിടപറഞ്ഞു. കരള്‍ രോഗത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു വൈകുന്നേര 7.15നാണ് മരണം. കിഡ്‌നിയിലും രോഗം ബാധിച്ചിരുന്നു. രോഗവിവരങ്ങള്‍ പുറത്തുപോകു...

ബിവറേജസില്‍നിന്ന് 27,000 രൂപയുടെ മദ്യം മോഷണം പോയി

06 March 2016

കൊയിലാണ്ടിയില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം. 27,000 രൂപയുടെ മദ്യം മോഷണം പോയതായി പോലിസ് അറിയിച്ചു. 21 ലിറ്റര്‍ മാന്‍ഷന്‍ ഹൗസ്, പതിമൂന്ന് ഫുള്‍ ബോട്ടില്‍ മാജിക് മോമെന്റസ്, 1080 ര...

മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയ ഉത്തവ് റദ്ദാക്കണമെന്ന് സുധീരന്‍

06 March 2016

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തണ്ണീര്‍ത്തട നിയമം ലംഘിച്ച് 425 ഏക്കര്‍ സ്ഥലം നികത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന...

ഉമ്മന്‍ചാണ്ടി മലയാളികളെ കബളിപ്പിച്ചുവെന്ന് പിണറായി, എയര്‍ ആംബുലന്‍സിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല

06 March 2016

എയര്‍ ആംബുലന്‍സിന് പറക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എയര്‍ ആംബുലന്‍സ് സര്‍വ്വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയ...

എന്റെ സൗന്ദര്യം മാത്രമാണ് പലര്‍ക്കും വാര്‍ത്ത: മെറിന്‍ ജോസഫ് ഐ.പി.എസ്

06 March 2016

താന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് ആരും ഒന്നും ചോദിക്കാറില്ല തന്റെ സൗന്ദര്യം മാത്രമാണ് പലര്‍ക്കും വാര്‍ത്തയെന്നും മെറിന്‍ ജോസഫ് ഐ.പി.എസ്. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ എന്‍.എസ്.എസ് യൂണിറ്റ് സം...

ഓര്‍ക്കുന്നുണ്ടോ മാഡത്തെ... പഴയ തീപ്പൊരി വനിതാ നേതാവായ ശോഭന ജോര്‍ജ് അങ്കത്തിനായി ഒരുങ്ങുന്നു

06 March 2016

കെ കരുണാകരന്റെ വിശ്വസ്തയായ ശോഭാന ജോര്‍ജ്ജ് എംഎല്‍എയായി വന്നിട്ടുള്ളയാളാണ്. പിന്നീട് പാര്‍ട്ടിക്ക് പുറത്തുപോയി ഡിഐസികെയും മറ്റു കക്ഷിയെല്ലാം കഴിഞ്ഞാണ് രാഷ്ട്രീയ നാടകം കളിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തി...

തോല്‍ക്കാന്‍ എനിക്ക് മനസില്ല... ചാവേറാകാനില്ല; വിജയസാധ്യതയുള്ള സീറ്റ് വേണമെന്ന് ചെറിയാന്‍ ഫിലിപ്പ്

06 March 2016

മൂന്ന് തവണ പൊരുതി തോറ്റ പഴയ പടക്കുതിര ഇപ്പോള്‍ പല്ലുകൊഴിഞ്ഞ മട്ടാണ്. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ മത്സരിച്ച് ചാവേറാകാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയ ദൗത്യം എന്ന നിലയ്ക്കാണ് എല്‍.ഡി.എഫ് സ്വത...

അന്വേഷണ റിപ്പോര്‍ട്ട് മാറ്റിവച്ചതിന് പ്രത്യുപകാരം; സോളാര്‍ അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ ജി. ശിവരാജന് രഹസ്യ നിയമനം

05 March 2016

സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച സോളാര്‍ തട്ടിപ്പിനെക്കുറിച്ചുളള അന്വേഷണം മൂര്‍ധന്യത്തില്‍നില്‍ക്കേ അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ ജി. ശിവരാജനെ അതീവരഹസ്യമായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ ചെയര്‍മാ...

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ 96 കേസുകള്‍

05 March 2016

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നത് യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന് വന്നിരിക്കുന്ന അഴിമതിയാരോപണങ്ങള്‍ ആണ്. കേരള ലോകായുക്തയില്‍ 2011 ഏപ്രില്‍ ഒന്നുമുതല്‍ 201...

ബസ്സില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് എക്‌സൈസ് പിടികൂടി

05 March 2016

സ്വകാര്യ ബസ്സില്‍ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. കോഴിക്കോട്ടുനിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് പോവുകയായിരുന്ന ബസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ബസില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്...

75വയസ്സ് കഴിഞ്ഞവര്‍ക്കെല്ലാം 1500 രൂപ പെന്‍ഷന്‍ അടുത്ത മാസം ഒന്നു മുതല്‍

05 March 2016

എഴുപത്തഞ്ചുവയസ്സ്  കഴിഞ്ഞവര്‍ക്കെല്ലാം 1500 രൂപ വാര്‍ധക്യകാല പെന്‍ഷന്‍ കിട്ടുമെന്ന ബജറ്റിലെ പ്രഖ്യാപനം അടുത്ത മാസം ഒന്നു മുതല്‍ യാഥാര്‍ഥ്യമാകുന്നു. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ...

Malayali Vartha Recommends